ഗാന്ധിസ്മൃതിയിൽ നാടും നഗരവും
Monday, October 3, 2022 12:06 AM IST
കു​മ്മ​നം: ഗാ​ന്ധി​ജ​യ​ന്തി​യോ​ട് അ​നു​ബ​ന്ധി​ച്ച് കു​മ്മ​നം നേ​താ​ജി ഗ്ര​ന്ഥ​ശാ​ല​യി​ല്‍ ന​ട​ത്തി​യ ഗാ​ന്ധി സ്മൃ​തി സം​ഗ​മം പ​ഞ്ചാ​യ​ത്തം​ഗം റൂ​ബി ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​വി​ധ പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ​വ​രെ ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ഗാ​ന്ധി​ജി​യു​ടെ ജീ​വി​ത​വും ദ​ര്‍ശ​ന​വും എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ഗ്ര​ന്ഥ​ശാ​ല പ്ര​സി​ഡ​ന്‍റ് എ.​കെ. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ മി​നി​മോ​ള്‍ മ​നോ​ജ്, ബു​ഷ്‌​റ​ത​ല്‍ഹ​ത്ത്, കെ.​ആ​ര്‍. ജ​ഗ​ദീ​ഷ്, അ​മ്മി​ണി, ഒ.​എ​ന്‍ സു​രേ​ഷ്, എം.​ഡി. പൊ​ന്നാ​റ്റ്, സി.​എ​സ്. ശ്രീ​ധ​ര​ന്‍, ശ​ശി​കു​മാ​ര്‍ നെ​ല്ലി​പ്പ​ള്ളി​ല്‍, ര​മേ​ഷ് ഉ​ള്ളൂ​പ്ര എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കൂ​രോ​പ്പ​ട: ജ​ന​ശ്രീ കൂ​രോ​പ്പ​ട മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി​യാ​ഘോ​ഷം ന​ട​ത്തി.
കൂ​രോ​പ്പ​ട ജ​ന​ശ്രീ​ഭ​വ​നി​ൽ ചേ​ർ​ന്ന സ​മ്മേ​ള​നം ജ​ന​ശ്രീ മി​ഷ​ൻ പു​തു​പ്പ​ള്ളി ബ്ലോ​ക്ക് ചെ​യ​ർ​മാ​ൻ അ​നി​ൽ കൂ​രോ​പ്പ​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജ​ന​ശ്രീ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എം.​പി ഗോ​പാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​ശ്രീ ഭാ​ര​വാ​ഹി​ക​ളാ​യ എം.​സി ജോ​ണി​ക്കു​ട്ടി, ഗോ​പ​ൻ വെ​ള്ള​റ്റം, രാ​ജേ​ന്ദ്ര​ൻ തേ​രേ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​​​ക​​​ല​​​കു​​​ന്നം:​​​പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കാ​​​ഞ്ഞി​​​ര​​​മ​​​റ്റ​​​ത്ത് ഗാ​​​ന്ധി​​​ജ​​​യ​​​ന്തി​​​യോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച ന​​​ട​​​ത്തി​​​യ ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​ഞ്ചാ​​​യ​​​ത്ത് മെം​​​ബ​​​ർ മാ​​​ത്തു​​​ക്കു​​​ട്ടി ഞാ​​​യ​​​ർ​​​കു​​​ളം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കു​​​ടും​​​ബ​​​ശ്രീ തൊ​​​ഴി​​​ലു​​​റ​​​പ്പ് അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ശു​​​ചീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്ക് നേ​​​തൃ​​​ത്വം ന​​​ൽ​​​കി​​​യ​​​ത്.

കു​മ​ര​കം: കു​മ​ര​കം കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി​ജ​യ​ന്തി അ​നു​സ്മ​ര​ണം ന​ട​ത്തി. 153-ാമ​ത് ഗാ​ന്ധി​ജ​യ​ന്തി ആ​ഘോ​ഷ​വും പു​ഷ്പാ​ർ​ച്ച​ന​യും ന​ട​ത്തി.
കു​മ​ര​കം മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ഫീ​സി​ൽ ന​ട​ന്ന യോ​ഗം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് വി.​എ​സ്. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. തോ​മ​സ് ആ​ര്യ​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു .
കു​ഞ്ഞ​ച്ച​ൻ വേ​ലി​ത്ത​റ, ര​ഘു അ​ക​വൂ​ർ, സു​രാ​ജ് കാ​ട്ടി​ശേ​രി​യി​ൽ, സി​ജെ സാ​ബു, സ്മൃ​തി​കാ​ന്ത് സ്രാ​മ്പി​ക്ക​ൽ സ്രാ​മ്പി​ക്ക​ൽ, കൊ​ച്ചു​മ​ൻ, ബി​ജു തൈ​ത്ത​റ പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഡ്വ​ക്കേ​റ്റ് മ​നോ​ഹ​ര​ൻ, ദി​വ്യ ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഗാ​​ന്ധി​​ന​​ഗ​​ർ: ഗാ​​ന്ധി​​ജ​​യ​​ന്തി പ്ര​​മാ​​ണി​​ച്ചു ന​​വ​​ജീ​​വ​​ൻ ട്ര​​സ്റ്റി​​ന്‍റേ​​യും മ​​ള്ളൂ​​ശേ​​രി യൂ​​ണി​​റ്റി ചാ​​രി​​റ്റി​​ബി​​ൾ സൊ​​സെെ​​റ്റി​​യു​​ടേ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി പ​​രി​​സ​​രം ശു​​ചീ​​ക​​രി​​ച്ചു.
ശു​​ചീ​​ക​​ര​​ണ പ്ര​​വ​​ർ​​ത്ത​​നം പി.​​യു. തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. റി​​ജു, അ​​നീ​​ഷ്, യൂ​​ണി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ളാ​​യ സു​​ബി​​ൻ ജോ​​സ്, സ​​ന​​ൽ​​കു​​മാ​​ർ, സി​​ബി, ജി​​ബു, മ​​നോ​​ജ്, ലാ​​ൽ​​ശ​​ങ്ക​​ർ സ​​ന​​ൽ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.

കോ​ട്ട​യം: മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ 153-ാം ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കോ​ട്ട​യം ബ​സേ​ലി​യ​സ് കോ​ള​ജ് നാ​ഷ​ണ​ല്‍ സ​ര്‍വീ​സ് സ്‌​കീ​മും കോ​ട്ട​യം വെ​സ്റ്റ് വൈ​സ് മെ​ന്‍സ് ക്ല​ബ്ബും സം​യു​ക്ത​മാ​യി ഗാ​ന്ധി ജ​യ​ന്തി ആ​ച​രി​ച്ചു.
കു​ട്ടി​ക​ളു​ടെ ആ​ശു​പ​ത്രി​യാ​യ ഐ​സി​എ​ച്ച് ശു​ചി​ക​രി​ച്ചു.
ഐ​സി​എ​ച്ച് സൂ​പ്ര​ണ്ട് ഡോ. ​ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് മെ​ന്‍ സോ​ണ്‍ ഷാ​ജി മാ​ത്യു, എ​ന്‍എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​വി​ജു കു​ര്യ​ന്‍, വൈ​സ് മെ​ന്‍സ് ക്ല​ബ്ബ് പ്ര​സി​ഡ​ന്‍റ് സാ​ജു ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി അ​നു കോ​വൂ​ര്‍, ഡോ.​എ​ല്‍ ഷേ​ബ മാ​ത്യു ടെ​സ് ജോ​ര്‍ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

കോ​ട്ട​യം: മ​ഹാ​ത്മാ​ഗാ​ന്ധി ലോ​ക​ത്തി​ന് ന​ല്‍കി​യ അ​ഹിം​സ​യു​ടെ സ​ന്ദേ​ശ​മാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ള്‍ ഇ​ന്നും പി​ന്തു​ട​ര്‍ന്ന​തെ​ന്ന് തോ​മ​സ് ചാ​ഴി​കാാ​ട​ന്‍ എം​പി. തി​രു​ന​ക്ക​ര ഗാ​ന്ധി​ച​ത്വ​ര​ത്തി​ല്‍ സ​ര്‍ക്കാ​ര്‍ സം​ഘ​ടി​പ്പി​ച്ച ഗാ​ന്ധി​ജ​യ​ന്തി വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​പി. തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍മ്മ​ലാ ജി​മ്മി, കോ​ട്ട​യം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ബി​ന്‍സി സെ​ബാ​സ്റ്റ്യ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ പി.​കെ. ജ​യ​ശ്രീ, ന​ഗ​ര​സ​ഭാം​ഗം ജ​യ​മോ​ള്‍ ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍ഫ​ര്‍മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ എ. ​അ​രു​ണ്‍ കു​മാ​ര്‍, എ​ക്സൈ​സ് അ​സി​സ്റ്റ​ന്റ് ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. രാ​ജേ​ഷ്, ഹ​യ​ര്‍സെ​ക്ക​ന്‍ഡ​റി മേ​ഖ​ല ഉ​പ​ഡ​യ​റ​ക്ട​ര്‍ എം. ​സ​ന്തോ​ഷ് കു​മാ​ര്‍, സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ര്‍ഡി​നേ​റ്റ​ര്‍ വി.​വി. മാ​ത്യു , ഡി​വൈ.​എ​സ്.​പി. കെ.​ജി. അ​നീ​ഷ്, ത​ഹ​സി​ല്‍ദാ​ര്‍ എ​സ്.​എ​ന്‍. അ​നി​ല്‍കു​മാ​ര്‍, പോ​ലീ​സ്, എ​ക്സൈ​സ്, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി കോ​ട്ട​യം തി​രു​ന​ക്ക​ര​യി​ലെ ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍പ്പ​ണ​വും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി.

കോ​ട്ട​യം: ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തി​ല്‍ എം​ജി സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ വൈ​സ് ചാ​ന്‍സ​ല​ര്‍ പ്ര​ഫ. സാ​ബു തോ​മ​സ് ഗാ​ന്ധി പ്ര​തി​മ​യി​ല്‍ ഹാ​രാ​ര്‍പ്പ​ണ​വും പു​ഷ്പാ​ര്‍ച്ച​ന​യും ന​ട​ത്തി. പ്രോ ​വൈ​സ് ചാ​ന്‍സ​ല​ര്‍ ഡോ. ​സി.​ടി. അ​ര​വി​ന്ദ​കു​മാ​ര്‍, സ്‌​കൂ​ള്‍ ഓ​ഫ് ഗാ​ന്ധി​യ​ന്‍ തോ​ട്ട് ആ​ൻ​ഡ് ഡ​വ​ല​പ്‌​മെ​ന്‍റ് സ്റ്റ​ഡീ​സ് മേ​ധാ​വി ഡോ. ​ബി​ജു ല​ക്ഷ്മ​ണ​ന്‍, ഫാ​ക്ക​ല്‍റ്റി അം​ഗം ഡോ. ​സി.​ആ​ര്‍. ഹ​രി ല​ക്ഷ്മീ​ന്ദ്ര​കു​മാ​ര്‍, അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക, വി​ദ്യാ​ര്‍ഥി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. കൊ​ളം​ബോ സ​ര്‍വ​ക​ലാ​ശ​ല​യി​ലെ അ​ധ്യാ​പി​ക​യാ​യ ഡോ. ​അ​ഞ്ജ​ലി മി​ശ്ര ഗാ​ന്ധി ഭ​ജ​ന്‍ അ​വ​ത​രി​പ്പി​ച്ചു.