ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വം: അ​ഭി​മാ​ന​വി​ജ​യം നേ​ടി അ​തി​ര​മ്പു​ഴ സെ​ന്‍റ് മേ​രീ​സ്
Tuesday, November 29, 2022 11:31 PM IST
അ​​തി​​ര​​മ്പു​​ഴ: ഏ​​റ്റു​​മാ​​നൂ​​ർ ഉ​​പ​​ജി​​ല്ലാ സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ത്തി​​ൽ അ​​തി​​ര​​മ്പു​​ഴ സെ​​ന്‍റ് മേ​​രീ​​സ് ഗേ​​ൾ​​സ് ഹൈ​​സ്കൂ​​ളി​​ന് അ​​ഭി​​മാ​​ന വി​​ജ​​യം. യു​​പി വി​​ഭാ​​ഗ​​ത്തി​​ൽ 74 പോ​​യി​​ന്‍റോ​​ടെ​​യും യു​​പി ആ​​ൻ​​ഡ് എ​​ച്ച്എ​​സ് വി​​ഭാ​​ഗ​​ത്തി​​ൽ 230 പോ​​യി​​ന്‍റോ​​ടെ​​യും സ്കൂ​​ൾ ഒ​​ന്നാം സ്ഥാ​​നം നേ​​ടി.
വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ​​യും പ​​രി​​ശീ​​ലി​​പ്പി​​ച്ച അ​​ധ്യാ​​പ​​ക​​രെ​​യും മാ​​നേ​​ജ്മെ​​ന്‍റി​​ന്‍റെ​​യും പി​​ടി​​എ​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ അ​​നു​​മോ​​ദി​​ച്ചു. സ്കൂ​​ൾ മാ​​നേ​​ജ​​ർ റ​​വ.​​ഡോ. ജോ​​സ​​ഫ് മു​​ണ്ട​​ക​​ത്തി​​ൽ, ഹെ​​ഡ്മി​​സ്ട്ര​​സ് ലി​​ജി മാ​​ത്യു, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ജ​​യിം​​സ് കു​​ര്യ​​ൻ, ക​​ൺ​​വീ​​ന​​ർ ജൂ​​ബി​​ൻ ജോ​​ർ​​ജ്, അ​​ഡ്മി​​നി​​സ്ട്രേ​​റ്റ​​ർ ഫാ. ​​സ​​ച്ചി​​ൻ കു​​ന്ന​​ത്ത്, സ്റ്റാ​​ഫ് സെ​​ക്ര​​ട്ട​​റി ജാ​​സ്മി​​ൻ മാ​​ത്യു, അ​​ധ്യാ​​പ​​ക​​രാ​​യ ഫാ. ​​ബി​​നു കൂ​​ട്ടു​​മ്മേ​​ൽ, സി​​ബി സ്ക​​റി​​യ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.