മി​നി പാ​ർ​ക്ക് ഒ​രു​ക്കി അ​ധ്യാ​പ​ക​ർ
Friday, April 26, 2024 10:50 PM IST
ചെ​മ്മ​ല​മ​റ്റം: വോ​ട്ടു ചെ​യ്യാ​ൻ അ​മ്മ​മാ​ർ​ക്കൊ​പ്പം എ​ത്തു​ന്ന കു​ഞ്ഞു​ങ്ങ​ൾ​ക്കു ക​ളി​ക്കാ​ൻ പാ​ർ​ക്ക് ഒ​രു​ക്കി അം​ഗ​ൻ​വാ​ടി അ​ധ്യാ​പ​ക​ർ. ചെ​മ്മ​ല​മ​റ്റം ലി​റ്റി​ൽ ഫ്ല​വ​ർ ഹൈ​സ്കൂ​ൾ 62-63 ബൂത്തു​ക​ൾ​ക്ക് സ​മീ​പ​മാ​ണു കു​ട്ടി​ക​ൾ​ക്കാ‍​യി മി​നി പാ​ർ​ക്ക് ഒ​രു​ക്കി​യ​ത്. കൂ​ടാ​തെ പ്രാ​യ​മാ​യ​വ​ർ​ക്കു വി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ളും ത​യാ​റാ​ക്കി​യി​രു​ന്നു.

അ​ല​ങ്കാ​ര​ങ്ങ​ളാ​ൽ മ​നോ​ഹ​ര​മാ​യ മി​നി പാ​ർ​ക്കി​ൽ നി​ര​വ​ധി കു​ട്ടി​ക​ളെ​ത്തി.​വ​നി​ത​ക​ൾ മാ​ത്രം നി​യ​ന്ത്രി​ക്കു​ന്ന പി​ങ്ക് ബൂ​ത്തും എ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.