കു​മ​ര​ക​ത്ത് കാ​റ്റി​ലും മ​ഴ​യി​ലും വ​ൻ​നാ​ശ​ന​ഷ്ടം
Wednesday, August 7, 2019 11:58 PM IST
കു​​മ​​ര​​കം: ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം ശ​​ക്ത​​മാ​​യ മ​​ഴ​​ക്കൊ​​പ്പം ആ​​ഞ്ഞ​​ടി​​ച്ച കാ​​റ്റി​​ൽ കു​​മ​​ര​​ക​​ത്തും പ​​രി​​സ​​ര പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വ​​ൻ നാ​​ശ​​ന​​ഷ്ട​​ങ്ങ​​ളു​​ണ്ടാ​​യി. നി​​ര​​വ​​ധി പ്ര​ദേ​ശ​ങ്ങ​ളി​ൽ വെെ​ദ്യു​തി വി​​ത​​ര​​ണം ത​​ക​​രാ​​റി​​ലാ​​യി. ഒ​​രാ​​ഴ്ച​​യി​​ലേ​​റെ​​യാ​​യി പെ​​യ്യാ​​ൻ മ​​ടി​​ച്ചു നി​​ന്ന കാ​​ർ​​മേ​​ഘ​​ങ്ങ​​ൾ ഇ​​ന്ന​​ലെ പെ​​യ്തി​​റ​​ങ്ങി​​യ​​തി​​നൊ​​പ്പം ശ​​ക്ത​​മാ​​യ കാ​​റ്റും വീ​​ശി​​യ​​താ​​ണ് നാ​​ശ​​ന​​ഷ്ട​​ങ്ങ​​ൾ​ക്ക് ​കാ​​ര​​ണം.
കു​​മ​​ര​​കം ആ​​റാം വാ​​ർ​​ഡി​​ൽ ഈ​​വ​​ട്ട​​ത്ത് ര​​ണ്ടു വീ​​ടു​​ക​​ൾ ത​​ക​​ർ​​ന്നു. പ​​രേ​​ത​​നാ​​യ അ​​ന്പ​​തി​​ൽ​​ച്ചി​​റ ജോ​​യി​​യു​​ടെ ഭാ​​ര്യ സാ​​റാ​​മ്മ​​യു​​ടെ വീ​​ടി​​ന്‍റെ മേ​​ൽ​​ക്കൂ​​ര​​യു​​ടെ ഷീ​​റ്റു​​ക​​ൾ പൂ​​ർ​​ണ​​മാ​​യും കാ​​റ്റി​​ൽ പ​​റ​​ന്നു പോ​​യി കാ​​റ്റി​​ൽ പ​​റ​​ന്നു പോ​​യ ഷീ​​റ്റു​​ക​​ൾ വ​​ന്നു വീ​​ണാ​​ണ് അ​​യ​​ൽ വാ​​സി​​യു​​ടെ വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള ഭാ​​ഗം പൂ​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന​​ത്.​ പ​​രേ​​ത​​നാ​​യ മോ​​ഹ​​ന​​ന്‍റെ ഭാ​​ര്യ രാ​​ജ​​മ്മ​​യു​​ടെ വീ​​ടി​​ന്‍റെ അ​​ടു​​ക്ക​​ള​​യാ​​ണ് നി​​ലം​​പൊ​​ത്തി​​യ​​ത്. അ​​പ​​ക​​ടം ന​​ട​​ക്കു​​ന്പോ​​ൾ സാ​​റ​​മ്മ വീ​​ട്ടി​​ലി​​ല്ലാ​​യി​​രു​​ന്നു. രാ​​ജ​​മ്മ പു​​റ​​ത്തേ​​ക്കോ​​ടി ര​​ക്ഷ​​പ്പെ​ടു​​ക​​യാ​​യി​​രു​​ന്നു.​ കു​​മ​​ര​​കം ബോ​​ട്ട് ജെ​​ട്ടി​​ക്കു​ സ​​മീ​​പം മ​​രം 11 കെ.​​വി.​ ലൈ​​നി​​ലും ഷെ​​ഡി​​ന്‍റെ മു​​ക​​ളി​​ലു​​മാ​​യി വീ​​ണു. മ​​രം വൈ​​ദ്യു​​തി ലൈ​​നി​​ൽ പ​​തി​​ച്ച​​തോ​​ടെ കോ​​ണ്‍​ക്രീ​​റ്റ് വൈ​​ദ്യു​​തി പോ​​സ്റ്റ് ഒ​​ടി​​ഞ്ഞു വീ​​ണു പാ​​ർ​​ക്കു ചെ​​യ്തി​​രു​​ന്ന കാ​​റി​​ന്‍റെ മു​​ൻ​​ഭാ​​ഗം ത​​ക​​ർ​​ന്നു. വാ​​ള​​ത്താ​​റ്റ് ജോ​​സി​​ന്‍റെ പു​​ര​​യി​​ട​​ത്തി​​ൽ നി​​ന്ന തേ​​ക്കു​​മ​​ര​​മാ​​ണ് ക​​ട​​പ​​ഴു​​കി വൈ​​ദ്യു​​തി ക​​ന്പി​​യു​​മാ​​യി ജെ.​​സ്റ്റോ​​ക്ക് കാ​​ർ വാ​​ഷ് സെ​​ന്‍റ്റി​​ന്‍റെ മേ​​ൽ കു​​ര​​യി​​ൽ വീ​​ണ​​ത് ഇ​​തോ​​ടൊ​​പ്പം ഒ​​ടി​​ഞ്ഞു വീ​​ണ പോ​​സ്റ്റ് പു​​ത്ത​​ൻ​​പ​​റ​​ന്പ് ത​​ന്പാ​​ച്ച​​ന്‍റെ കാ​​റി​​ന് മു​​ക​​ളി​​ലാ​​ണ് പ​​തി​​ച്ച​​ത് .
കു​​മ​​ര​​കം ന​​വ ന​​സ്ര​​ത്ത് പ​​ള്ളി​​ക്കു സ​​മീ​​പം അ​​ൻ​​പ​​തി​​ൽ സു​​നി​​ൽ​ കു​​മാ​​റി​​ന്‍റെ വീ​​ടി​​നു മു​​ക​​ളി​​ലും മ​​രം വീ​​ണ് വീ​​ട് പു​​ർ​​ണ​​മാ​​യും ത​​ക​​ർ​​ന്ന നി​​ല​​യി​​ലാ​​ണ്. മ​​രം വീ​​ണു വൈ​​ദ്യു​​തി ലൈ​​നു​​ക​​ൾ ത​​ക​​രാ​​റി​​ലാ​​യ​​തോ​​ടെ പ​​ല പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലും വൈ​​ദ്യു​​തി വി​​ത​​ര​​ണം ത​​ട​​സ​പ്പെ​​ട്ടി​​രി​​രി​​ക്കു​​ക​​യാ​​ണ് .വ​​ർ​​ഷ കൃ​​ഷി​​ക്കാ​​യി ഒ​​ട്ടു​​മി​​ക്ക പാ​​ട​​ങ്ങ​​ളും വി​​ത​​ച്ചി​​രി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വൈ​​ദ്യു​​തി മു​​ട​​ങ്ങു​​ന്ന​​ത് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യ്ക്കും പ്ര​​തി​​സ​​ന്ധി സൃ​​ഷ്ടി​​ക്കും