കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വ​​നി​​താ കൃ​​ഷി ഓ​​ഫി​​സ​​ർ പി​​ടി​​യി​​ൽ
Tuesday, August 13, 2019 11:12 PM IST
കോ​​ട്ട​​യം: ച​​ങ്ങ​​നാ​​ശേ​​രി ബൈ​​പാ​​സി​​നു സ​​മീ​​പ​​ത്ത് രേ​​ഖ​​ക​​ളി​​ൽ നി​​ല​​മാ​​യ ഭൂ​​മി പു​​ര​​യി​​ട​​മാ​​ക്കി മാ​​റ്റു​​ന്ന​​തി​​നാ​​യി പ്ര​​വാ​​സി​​യി​​ൽ​​നി​​ന്നും കാ​​ൽ ല​​ക്ഷം രൂ​​പ കൈ​​ക്കൂ​​ലി വാ​​ങ്ങു​​ന്ന​​തി​​നി​​ടെ വ​​നി​​താ കൃ​​ഷി ഓ​​ഫി​​സ​​ർ വി​​ജി​​ല​​ൻ​​സ് പി​​ടി​​യി​​ലാ​​യി. ച​​ങ്ങ​​നാ​​ശേ​​രി കൃ​​ഷി ഓ​​ഫി​​സ​​ർ കൊ​​ല്ലം സ്വ​​ദേ​​ശി വ​​സ​​ന്ത​​കു​​മാ​​രി​​യെ​​യാ​​ണ് വി​​ജി​​ല​​ൻ​​സ് സം​​ഘം അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ഇ​​വ​​രി​​ൽ​​നി​​ന്നു ക​​ണ​​ക്കി​​ൽ​​പ്പെ​​ടാ​​ത്ത അ​​ര​​ല​​ക്ഷ​​ത്തോ​​ളം രൂ​​പ​​യും പി​​ടി​​ച്ചെ​​ടു​​ത്തി​​ട്ടു​​ണ്ട്. ച​​ങ്ങ​​നാ​​ശേ​​രി സ്വ​​ദേ​​ശി​​യാ​​യ പ്ര​​വാ​​സി 96 ലാ​​ണ് ബൈ​​പ്പാ​​സി​​നു സ​​മീ​​പ​​ത്ത് 36 സെ​​ന്‍റ സ്ഥ​​ലം വാ​​ങ്ങി​​യ​​ത്. കെ​​എ​​സ്എ​​ഫ്ഇ​​യി​​ൽ​​നി​​ന്നു ചി​​ട്ടി പി​​ടി​​ക്കു​​ന്ന​​തി​​നാ​​യി ഈ ​​സ്ഥ​​ല​​ത്തി​​ന്‍റെ രേ​​ഖ ന​​ൽ​​കി​​യ​​പ്പോ​​ൾ ഇ​​ത് തി​​ര​​സ്ക​​രി​​ക്ക​​പ്പെ​​ട്ടു. തു​​ട​​ർ​​ന്ന് ഇ​​ദ്ദേ​​ഹം അ​​പേ​​ക്ഷ​​യു​​മാ​​യി കൃ​​ഷി ഓ​​ഫി​​സ​​റെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. 98നു ​​മു​​ൻ​​പ് നി​​ക​​ത്ത​​പ്പെ​​ട്ട സ്ഥ​​ലം പു​​ര​​യി​​ട​​മാ​​ക്കി ന​​ൽ​​കു​​ന്ന​​തി​​ന് നി​​ല​​വി​​ൽ ത​​ട​​സ​​ങ്ങ​​ളൊ​​ന്നു​​മി​​ല്ല. രേ​​ഖ​​ക​​ളി​​ൽ മാ​​റ്റം വ​​രു​​ത്തു​​ന്ന​​തി​​നാ​​യി ഒ​​രു ല​​ക്ഷം രൂ​​പ​​യാ​​ണ് വ​​സ​​ന്ത​​കു​​മാ​​രി കൈ​​ക്കൂ​​ലി​​യാ​​യി ആ​​വ​​ശ്യ​​പ്പെ​​ട്ട​​ത്. ആ​​ദ്യ ഗ​​ഡു​​വാ​​യ അ​​ൻ​​പ​​തി​​നാ​​യി​​രം രൂ​​പ ഓ​​ഗ​​സ്റ്റ് എ​​ട്ടി​​ന് ന​​ൽ​​ക​​ണ​​മെ​​ന്നും ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു. പ​​ണം ന​​ൽ​​കാ​​ൻ ത​​യാ​​റാ​​കാ​​തി​​രു​​ന്ന പ്ര​​വാ​​സി പ​​രാ​​തി​​യു​​മാ​​യി വി​​ജി​​ല​​ൻ​​സ് ഡി​​വൈ​​എ​​സ്പി എ​​ൻ. രാ​​ജ​​നെ സ​​മീ​​പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ബ്യൂ ​​ഫി​​നോ​​ഫ്ത​​ലി​​ൻ പൗ​​ഡ​​ർ പു​​ര​​ട്ടി​​യ നോ​​ട്ട് വി​​ജി​​ല​​ൻ​​സ് സം​​ഘം പ​​രാ​​തി​​ക്കാ​​ര​​ന്‍റെ ക​​യ്യി​​ൽ ന​​ൽ​​കി പ​​റ​​ഞ്ഞ​​യ​​ച്ചു. വി​​ജി​​ല​​ൻ​​സ് സം​​ഘം ഓ​​ഫി​​സി​​നു​​ള്ളി​​ൽ ക​​യ​​റി ഇ​​വ​​രെ അ​​റ​​സ്റ്റു​​ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു. മൂ​​ന്നു മാ​​സ​​ത്തി​​നി​​ടെ കൈ​​ക്കൂ​​ലി​​ക്കേ​​സി​​ൽ ജി​​ല്ല​​യി​​ൽ പി​​ടി​​യി​​ലാ​​കു​​ന്ന നാ​​ലാ​​മ​​ത്തെ ഉ​​ദ്യോ​​ഗ​​സ്ഥ​​യാ​​ണ് വ​​സ​​ന്ത​​കു​​മാ​​രി. എ​​സ്പി വി.​​ജി. വി​​നോ​​ദ്കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​ത്തി​​ൽ ഡി​​വൈ​​എ​​സ്പി എം.​​കെ. മ​​നോ​​ജ്, ഇ​​ൻ​​സ്പെ​​ക്ട​​ർ​​മാ​​രാ​​യ റി​​ജോ പി. ​​ജോ​​സ​​ഫ്, ബി​​നോ​​ജ്, വി.​​എ. നി​​ഷാ​​ദ്മോ​​ൻ, എ​​സ്ഐ വി​​ൻ​​സ​​ന്‍റ്, സ​​ന്തോ​​ഷ്, എ​​എ​​സ്ഐ​​മാ​​രാ​​യ അ​​നി​​ൽ​​കു​​മാ​​ർ, പ്ര​​ദീ​​പ്കു​​മാ​​ർ, തോ​​മ​​സ് ജോ​​സ​​ഫ്, അ​​ജി​​ത് ശ​​ങ്ക​​ർ, സ​​ന്തോ​​ഷ് കു​​മാ​​ർ, വി​​നോ​​ദ്, ജ​​യ​​ച​​ന്ദ്ര​​ൻ, സ​​ജീ​​വ്, സ​​ജി​​കു​​മാ​​ർ, പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ തു​​ള​​സീ​​ധ​​ര​​ക്കു​​റു​​പ്പ്, സു​​രേ​​ഷ് കു​​മാ​​ർ, സി.​​എ​​സ്. തോ​​മ​​സ്, ടി​​ജു​​മോ​​ൻ, ബി​​ജു, മ​​നോ​​ജ്, സാ​​ജ​​ൻ, അ​​നി​​ൽ​​കു​​മാ​​ർ, വ​​നി​​താ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​യ ഷീ​​ന, ലേ​​ഖ, പ്രീ​​തി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള സം​​ഘ​​മാ​​ണു പ്ര​​തി​​യെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്. ഇ​​വ​​രെ കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി.