‘വചനവീട്’ സമാപനം അയർക്കുന്നത്ത് നാളെ
Tuesday, August 13, 2019 11:14 PM IST
കോ​ട്ട​യം: മാ​തൃ​വേ​ദി പി​തൃ​വേ​ദി ‘വ​ച​ന​വീ​ട്’ 100 ദി​ന ക​ർ​മ പ​രി​പാ​ടി​യു​ടെ കോ​ട്ട​യം ഫൊ​റോ​ന സ​മാ​പ​നം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് അ​യ​ർ​ക്കു​ന്നം സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കും. കോ​ട്ട​യം ലൂ​ർ​ദ്, അ​യ​ർ​ക്കു​ന്നം, ചേ​പ്പും​പാ​റ, അ​രു​വി​ക്കു​ഴി, കൂ​രോ​പ്പ​ട, പ​ങ്ങ​ട, പാ​ന്പാ​ടി, വ​ട​വാ​തൂ​ർ, പു​തു​പ്പ​ള്ളി, ക​ടു​വാ​ക്കു​ളം, ഇ​ര​വി​നെ​ല്ലൂ​ർ, താ​ഴ​ത്ത​ങ്ങാ​ടി ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള മാ​തൃ​വേ​ദി-​പി​തൃ​വേ​ദി പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന​ത്തി​നെ​ത്തും. ഫൊ​റോ​ന ഡ​യ​റ​ക്‌​ട​ർ ഫാ. ​ആ​ന്‍റ​ണി കാ​ട്ടു​പ്പാ​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടു​ന്ന യോ​ഗ​ത്തി​ൽ അ​യ​ർ​ക്കു​ന്നം ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് കൈ​ത​പ്പ​റ​ന്പി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. മാ​തൃ​വേ​ദി അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് ആ​ൻ​സി മാ​ത്യു, ഫൊ​റോ​ന പ്ര​സി​ഡ​ന്‍റു​മാ​രാ​യ എ.​പി.​തോ​മ​സ്, ര​ഞ്ജി​നി മാ​ത്യു, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഗ്രേ​സ് ജോ​സ്, അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജി​ജോ മു​ട്ടേ​ൽ, ഫൊ​റോ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ബെ​ന്നി വ​ടു​ത​ല​ക്ക​ര, മേ​രി​ക്കു​ട്ടി ജോ​ർ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കെ.​എ​സ്.​ചെ​റി​യാ​ൻ, സാ​ലി​ക്കു​ട്ടി ജോ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മാ​തൃ​വേ​ദി-​പി​തൃ​വേ​ദി വ​രും കാ​ല​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കു​ന്ന വി​വി​ധ ക​ർ​മ​പ​ദ്ധ​തി​ക​ൾ സ​മ്മേ​ള​ത്തി​ൽ വി​ശ​ദീ​ക​രി​ക്കും. ഓ​ഗ​സ്റ്റ് 25ന് ​വ​ട​വാ​തൂ​രി​ൽ ന​ട​ക്കു​ന്ന തി​രു​ബാ​ല​സ​ഖ്യം “കി​ഡ്സ് ഫെ​സ്റ്റ്’’ സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യും. ഫൊ​റോ​ന ക​ലോ​ത്സ​വ​ത്തി​ന്‍റെ ര​ജി​സ്റ്റ​റേ​ഴ്സ് സ​മ്മേ​ള​ന​ത്തി​ൽ തു​ട​ക്കം കു​റി​ക്കും.
അ​യ​ർ​ക്കു​ന്നം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് വി.​ജെ. ജോ​സ​ഫ് വാ​വ​ലു​മാ​ക്കി​ൽ, മ​റി​യാ​മ്മ മാ​ർ​ട്ടി​ൻ, ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ടെ​സി ക​ണി​ച്ചേ​രി, ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു പ​റ​ന്പ​ത്ത്, ആ​ൻ​സി തോ​മ​സ്, ജോ​ർ​ജ് ജോ​സ​ഫ്, സു​ഷ ജോ​സ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.