വെ​​ള്ള​​പ്പൊ​​ക്കം ക​​റ​​വ​​പ്പ​​ശു​​ക്ക​​ൾ ത​​ള​​ർ​​ന്നു വീ​​ഴു​​ന്നു: ക്ഷീ​​ര​​മേ​​ഖ​​ല ആ​​ശ​​ങ്ക​​യി​​ൽ
Tuesday, August 13, 2019 11:16 PM IST
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ്: വീ​​ടും​​പ​​രി​​സ​​ര​​വും കൃ​​ഷി​​യി​​ട​​ങ്ങ​​ളും വെ​​ള്ള​​ത്തി​​ൽ മു​​ങ്ങി​​യ​​തോ​​ടെ വൈ​​ക്ക​​ത്തെ​​യും ത​​ല​​യോ​​ല​​പ്പ​​റ​​ന്പി​​ലേ​​യും സ​​മീ​​പ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലേ​​യും പ​​ശു, ആ​​ട് തു​​ട​​ങ്ങി​​യ വ​​ള​​ർ​​ത്തു​​മൃ​​ഗ​​ങ്ങ​​ൾ​​ക്കും തീ​​റ്റ ന​​ൽ​​കാ​​ൻ മാ​​ർ​​ഗ​​മി​​ല്ലാ​​തെ ക്ഷീ​​ര ക​​ർ​​ഷ​​ക​​ർ വ​​ല​​യു​​ന്നു.
വെ​​ള്ളം പൊ​​ങ്ങി​​യ​​പ്പോ​​ൾ പ​​ല​​ർ​​ക്കും പ​​ശു, ആ​​ട് തു​​ട​​ങ്ങി​​യ വ​​ള​​ർ​​ത്ത് മൃ​​ഗ​​ങ്ങ​​ളെ സു​​ര​​ക്ഷി​​ത സ്ഥാ​​ന​​ത്തേ​​ക്ക് മാ​​റ്റാ​​ൻ പോ​​ലും ക​​ഴി​​ഞ്ഞി​​രു​​ന്നി​​ല്ല. ഏ​​റ്റ​​വും അ​​ധി​​കം വെ​​ള്ളം ക​​യ​​റി​​യ വ​​ട​​യാ​​ർ പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ നി​​ര​​വ​​ധി പ​​ശു​​ക്ക​​ൾ ദി​​വ​​സ​​ങ്ങ​​ളോ​​ളം വെ​​ള്ള​​ത്തി​​ൽ​​നി​​ന്നു​​സ​​മ​​യ​​ത്ത് തീ​​റ്റ​​യും സം​​ര​​ക്ഷ​​ണ​​വും ല​​ഭി​​ക്കാ​​ത്ത​​തി​​നെ തു​​ട​​ർ​​ന്ന് രോ​​ഗം ബാ​​ധി​​ച്ചു ത​​ള​​ർ​​ന്നു വീ​​ണു.
വീ​​ട്ടു​​കാ​​ർ ദു​​രി​​താ​​ശ്വാ​​സ ക്യാ​​ന്പു​​ക​​ളി​​ലേ​​ക്കു പോ​​യ​​തി​​നെ തു​​ട​​ർ​​ന്ന് തേ​​വ​​ല​​ക്കാ​​ട് വ​​ള്ളോം​​ത​​റ (കാ​​ളി​​വേ​​ലി​​ൽ) മോ​​ഹ​​ന​​ന്‍റെ 15 ലി​​റ്റ​​ർ പാ​​ൽ ല​​ഭി​​ക്കു​​ന്ന ക​​റ​​വ പ​​ശു ദി​​വ​​സ​​ത്തോ​​ളം വെ​​ള്ള​​ത്തി​​ൽ നി​​ന്ന​​തി​​നെ തു​​ട​​ർ​​ന്ന് ത​​ള​​ർ​​ന്നു വീ​​ണു. സം​​ഭ​​വ​​മ​​റി​​ഞ്ഞു ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് വെ​​റ്റ​​റി​​ന​​റി ഡോ​​ക്ട​​റും സം​​ഘ​​വും മ​​റ്റു വാ​​ഹ​​ന​​ങ്ങ​​ൾ പോ​​കാ​​ത്ത​​തി​​നാ​​ൽ ട്രാ​​ക്ട​​റി​​ൽ എ​​ത്തി​​യാ​​ണു മ​​രു​​ന്നും ഗ്ലൂ​​ക്കോ​​സും ന​​ൽ​​കി പ​​ശു​​വി​​നെ ഉ​​യ​​ർ​​ത്തി നി​​ർ​​ത്തി​​യ​​ത്.
വെ​​ള്ള​​ക്കെ​​ട്ടാ​​യ​​തി​​നാ​​ൽ സ​​മീ​​പ​​ത്തെ ഉ​​യ​​ർ​​ന്ന​​പ്ര​​ദേ​​ശ​​ത്ത് ന​​ന​​യാ​​തി​​രി​​ക്കാ​​ൻ പ​​ടു​​താ​​കെ​​ട്ടി പി​​ന്നീ​​ട് പ​​ശു​​വി​​നെ സു​​ര​​ക്ഷി​​ത​​മാ​​ക്കി മാ​​റ്റി​​പ്പാ​​ർ​​പ്പി​​ച്ചു. മൃ​​ഗ​​സം​​ര​​ക്ഷ​​ണ വ​​കു​​പ്പ് അ​​ധി​​കൃ​​ത​​ർ പി​​ന്നീ​​ട് പ്ര​​ദേ​​ശ​​ത്തെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​രു​​ടെ പ​​ശു​​ക്ക​​ൾ​​ക്കു മ​​രു​​ന്നു​​ക​​ൾ ന​​ൽ​​കി. പ്ര​​ദേ​​ശ​​ത്തെ പ​​ല​​കു​​ടും​​ബ​​ങ്ങ​​ളു​​ടെ​​യും വ​​രു​​മാ​​ന​​മാ​​ർ​​ഗം പ​​ശു​​വ​​ള​​ർ​​ത്ത​​ലാ​​ണ്.
ബാ​​ങ്ക് വാ​​യ്പ​​യും​​മ​​റ്റും എ​​ടു​​ത്താ​​ണ് അ​​ധി​​ക​​വും ക​​ർ​​ഷ​​ക​​ർ കൃ​​ഷി ന​​ട​​ത്തു​​ന്ന​​ത്. തു​​ട​​രെ ഉ​​ണ്ടാ​​യ കൃ​​ഷി നാ​​ശം മൂ​​ലം തീ​​റ്റ പു​​ല്ല്, വൈ​​ക്കോ​​ൽ തു​​ട​​ങ്ങി​​യ​​വ ല​​ഭി​​ക്കാ​​ത്ത​​താ​​ണു പ്ര​​ദേ​​ശ​​ത്തെ ക്ഷീ​​ര​​ക​​ർ​​ഷ​​ക​​ർ നേ​​രി​​ടു​​ന്ന പ്ര​​ധാ​​ന​​പ്ര​​ശ്നം. ക​​ന്നു​​കാ​​ലി​​ക​​ൾ​​ക്ക് തീ​​റ്റ​​യും മ​​റ്റും ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​ന് ബ​​ന്ധ​​പ്പെ​​ട്ട അ​​ധി​​കൃ​​ത​​ർ അ​​ടി​​യ​​ന്ത​​ര ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് ക​​ർ​​ഷ​​ക​​രു​​ടെ ആ​​വ​​ശ്യം. ഇ​​തി​​നി​​ടെ ഇ​​ന്ന​​ലെ ര​​ണ്ടി​​ട​​ങ്ങ​​ളി​​ൽ വ​​ള​​ർ​​ത്ത് മൃ​​ഗ​​ങ്ങ​​ൾ വെ​​ള്ള​​ത്തി​​ൽ വീ​​ണ് ച​​ത്തു.
ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പ​​ഞ്ചാ​​യ​​ത്തി​​ലെ 14-ാം വാ​​ർ​​ഡി​​ൽ മാ​​ക്കോ​​ക്കു​​ഴി​​ഭാ​​ഗ​​ത്ത് പു​​ര​​യി​​ട​​ത്തി​​ൽ​​നി​​ന്ന പ​​ശു​​കി​​ടാ​​വ് ഒ​​ഴു​​ക്കി​​ൽ​​പ്പെ​​ട്ട് മു​​ങ്ങി ച​​ത്തു.
മൂ​​ന്നാം വാ​​ർ​​ഡി​​ലെ ഉ​​മ്മാ​​കു​​ന്ന് ഭാ​​ഗ​​ത്ത് തോ​​ടി​​നു​​സ​​മീ​​പം കെ​​ട്ടി ഇ​​ട്ടി​​രു​​ന്ന ആ​​ടും വെ​​ള്ള​​ത്തി​​ൽ തെ​​ന്നി വീ​​ണു ച​​ത്തു.