ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ൽ 3.5 കോ​​ടി രൂ​​പ​​യു​​ടെ കൃ​​ഷി​​നാ​​ശം
Tuesday, August 13, 2019 11:16 PM IST
ക​​ല്ല​​റ: പ​​ഞ്ചാ​​യ​​ത്തി​​ൽ 510 ഹെ​​ക്‌​​ട​​ർ സ്ഥ​​ല​​ത്ത് കൃ​​ഷി ന​​ശി​​ച്ചു. 15 പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളി​​ലാ​​യി 1275 ഏ​​ക്ക​​ർ സ്ഥ​​ല​​മാ​​ണ് പ്ര​​ള​​യ​​ത്തി​​ൽ ന​​ശി​​ച്ച​​ത്. 550 ക​​ർ​​ഷ​​ക​​ർ​​ക്ക് ക​​ന​​ത്ത ന​​ഷ്‌​​ടം സം​​ഭ​​വി​​ച്ചു.
കൃ​​ഷി​​ക്കാ​​യി ഒ​​രു​​ക്കി​​യി​​രു​​ന്ന 2500 ഏ​​ക്ക​​ർ സ്ഥ​​ല​​വും വെ​​ള്ള​​ത്തി​​ന​​ടി​​യി​​ലാ​​യി. മൂ​​ന്ന​​ര കോ​​ടി രൂ​​പ​​യു​​ടെ ന​​ഷ്‌​​ട​​മാ​​ണ് ക​​ണ​​ക്കാ​​ക്കു​​ന്ന​​ത്.
ആ​​ന​​ച്ചാം​​ക​​രി, കോ​​ല​​ത്തു​​ക​​രി, വെ​​ന്ത​​ക​​രി, ത​​ട്ടാ​​പ​​റ​​ന്പ്, പ​​റ​​ന്പ​​ൻ​​ക​​രി, മു​​ണ്ടാ​​ർ, തു​​ട​​ങ്ങി 17ല​​ധി​​കം പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ മു​​ങ്ങി. നെ​​ല്ല്, ക​​പ്പ, വാ​​ഴ, പ​​ച്ച​​ക്ക​​റി കൃ​​ഷി എ​​ന്നി​​വ ന​​ശി​​ച്ചു.