സെ​മി​നാ​ർ
Wednesday, August 14, 2019 9:45 PM IST
കൈ​പ്പ​ള്ളി: കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​പ്പ​ള്ളി ഇ​ട​വ​ക​യി​ൽ ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ വി​വി​ധ ക്ഷേ​മ പെ​ൻ​ഷ​ൻ, ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ഏ​ക​ദി​ന സെ​മി​നാ​ർ ന​ട​ത്തും. ഇന്നു ​വൈ​കു​ന്നേ​രം 4.30 ന് ​കൈ​പ്പ​ള്ളി സ്കൂ​ൾ ഹാ​ളി​ൽ ന​ട​ത്തു​ന്ന സെ​മി​നാ​റി​ൽ വി​കാ​രി ഫാ. ​സ്ക​റി​യ മ​ല​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​സ്ക​റി​യ വേ​ക​ത്താ​നം സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ൽ​കും. ഫോ​ൺ: 9446121275.
മ​ണി​യം​കു​ന്ന്: പാ​ലാ രൂ​പ​ത കേ​ര​ള ലേ​ബ​ർ മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ണി​യം​കു​ന്ന് ഇ​ട​വ​ക​യി​ൽ ഇന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.30 ന് ​പ​ള്ളി​ഹാ​ളി​ൽ വി​വി​ധ തൊ​ഴി​ലാ​ളി ക്ഷേ​മ​പെ​ൻ​ഷ​ൻ, ആ​നൂ​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ക്ലാ​സ് ന​ട​ത്തും. വി​കാ​രി ഫാ. ​സി​റി​യ​ക് കൊ​ച്ചു​കൈ​പ്പ​ട്ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.