ബയോ മെഡി. എത്തിക്സ് ഡിപ്ലോമ സർട്ടിഫിക്കറ്റ് വിതരണം ഇന്ന്
Wednesday, August 14, 2019 10:21 PM IST
മു​​ടി​​യൂ​​ർ​​ക്ക​​ര: വ​​ട​​വാ​​തൂ​​ർ പൗ​​ര​​സ്ത്യ​​വി​​ദ്യാ​​പീ​​ഠ​​വും മു​​ടി​​യൂ​​ർ​​ക്ക​​ര തി​​രു​​ക്കു​​ടും​​ബ ഇ​​ട​​വ​​ക​​യും സം​​യു​​ക്ത​​മാ​​യി ന​​ട​​ത്തി​​വ​​ന്ന ഒ​​രു വ​​ർ​​ഷ​​ത്തെ ക്രി​​സ്ത്യ​​ൻ ബ​​യോ മെ​​ഡി​​ക്ക​​ൽ എ​​ത്തി​​ക്സ് ഡി​​പ്ലോ​​മ കോ​​ഴ്സ് ഇ​​ന്നു പൂ​​ർ​​ത്തി​​യാ​​കും.
മു​​ടി​​യൂ​​ർ​​ക്ക​​ര തി​​രു​​ക്കു​​ടും​​ബ പാ​​രീ​​ഷ് ഹാ​​ളി​​ൽ ഇ​​ന്നു വൈ​​കു​​ന്നേ​​രം നാ​​ലി​​ന് ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ച​​ങ്ങ​​നാ​​ശേ​​രി ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം വി​​ജ​​യി​​ക​​ൾ​​ക്കു സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്യും.
മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തും. പൗ​​ര​​സ​​ത്യ വി​​ദ്യാ​​പീ​​ഠ​​ത്തി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ബൈ​​ബി​​ൾ ക്ലാ​​സ് മു​​ടി​​യൂ​​ർ​​ക്ക​​ര പ​​ള്ളി​​യി​​ൽ ഉ​​ട​​ൻ ആ​​രം​​ഭി​​ക്കു​​മെ​​ന്നു വി​​കാ​​രി ഫാ. ​​ജെ​​യിം​​സ് ക​​ല​​യം​​ക​​ണ്ടം അ​​റി​​യി​​ച്ചു. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഫോ​​ൺ: 9447890622.