ഒ​​രു ഭ​​വ​​ന​​ത്തി​​ൽ​​നി​​ന്ന് ഒ​​രു ഓ​​ണ​​ക്കോ​​ടി പ​​ദ്ധ​​തി
Tuesday, August 20, 2019 11:43 PM IST
പാ​​ന്പാ​​ടി: ദാ​​രി​​ദ്ര്യ വി​​മു​​ക്ത​​സ​​മൂ​​ഹം ല​​ക്ഷ്യ​​മാ​​ക്കി മ​​ല​​ങ്ക​​ര ഓ​​ർ​​ത്ത​​ഡോ​​ക്സ് സു​​റി​​യാ​​നി സ​​ഭ അ​​ഖി​​ല മ​​ല​​ങ്ക​​ര പ്രാ​​ർ​​ഥ​​ന​​യോ​​ഗ​​ത്തി​​ന്‍റെ വാ​​ർ​​ഷി​​ക സേ​​വ​​ന​​സം​​രം​​ഭ​​ങ്ങ​​ളു​​ടെ ഭാ​​ഗ​​മാ​​യി ഒ​​രു ഭ​​വ​​ന​​ത്തി​​ൽ​​നി​​ന്ന് ഒ​​രു ഓ​​ണ​​ക്കോ​​ടി പ​​ദ്ധ​​തി ന​​ട​​പ്പാ​​ക്കു​​മെ​​ന്നു ഭ​​ദ്രാ​​സ​​ന വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് ഫാ. ​​തോ​​മ​​സ് മാ​​ത്യു തീ​​ണ്ടി​​യ​​ത്തി​​ൽ, സെ​​ക്ര​​ട്ട​​റി പി.​​എ​​സ്. ജോ​​ർ​​ജ് ഉ​​റു​​ന്പി​​ൽ എ​​ന്നി​​വ​​ർ പ​​റ​​ഞ്ഞു.

വി​​ഭ​​വ സ​​മാ​​ഹ​​ര​​ണം
ന​​ട​​ത്തി

പാ​​ന്പാ​​ടി: കൂ​​ടെ​​യു​​ണ്ട് കോ​​ട്ട​​യം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി പ​​ഞ്ചാ​​യ​​ത്തി​​ൽ ശേ​​ഖ​​രി​​ച്ച ഒ​​ന്ന​​ര ല​​ക്ഷം രൂ​​പ​​യു​​ടെ പ​​ല​​ച​​ര​​ക്ക് ഉ​​ൾ​​പ്പെടെ​​യു​​ള്ള സാ​​ധ​​ന​​ങ്ങ​​ൾ ബ​​സേ​​ലി​​യ​​സ് കോ​​ള​​ജി​​ലെ സം​​ഭ​​ര​​ണ കേ​​ന്ദ്ര​​ത്തി​​ൽ എ​​ത്തി​​ച്ചു.