ബ​സി​ൽ സ്ഫോ​ട​ക​വ​സ്തു പൊ​ട്ടി​ത്തെ​റി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന​യാ​ൾ മ​രി​ച്ചു
Wednesday, August 21, 2019 11:53 PM IST
കി​​ട​​ങ്ങൂ​​ർ: നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന ബ​​സി​​നു​​ള്ളി​​ൽ ഇ​​രി​​ക്കു​​ന്ന​​തി​​നി​​ടെ കൈ​​യ്യി​​ൽ ക​​രു​​തി​​യി​​രു​​ന്ന സ്ഫോ​​ട​​ക​​വ​​സ്തു പൊ​​ട്ടി​​ത്തെ​​റി​​ച്ച് പ​​രി​​ക്കേ​​റ്റ് ചി​​കി​​ത്സ​​യി​​ലാ​​യി​​രു​​ന്ന​​യാ​​ൾ മ​​രി​​ച്ചു. മാ​​റി​​ടം പ​​തി​​യി​​ൽ ജോ​​യി (62) ആ​​ണ് മ​​രി​​ച്ച​​ത്.

ക​ഴി​ഞ്ഞ​ ഒ​​ൻ​​പ​​തി​​ന് രാ​​വി​​ലെ കി​​ട​​ങ്ങൂ​​ർ ബ​​സ്ബേ​​യി​​ൽ നി​​ർ​​ത്തി​​യി​​ട്ടി​​രു​​ന്ന സ്വ​​കാ​​ര്യ ബ​​സി​​ൽ കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കാ​​ൻ ക​​യ​​റി​​യ ജോ​​യി​​യു​​ടെ കൈ​​വ​​ശ​​മു​​ണ്ടാ​​യി​​രു​​ന്ന സ്ഫോ​​ട​​ക​​വ​​സ്തു പൊ​​ട്ടി​​ത്തെ​​റി​​ച്ച് ഗു​​രു​​ത​​ര​​മാ​​യി പ​​രി​​ക്കേ​​റ്റി​​രു​​ന്നു. മെ​​ഡി​​ക്ക​​ൽ​​കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലി​രി​ക്കെ ഇ​ന്ന​ലെ രാ​​വി​​ലെ​യാ​ണ് മ​​ര​​ണം.​ ഭാ​​ര്യ: വ​​ൽ​​സ​​ല. മ​​ക്ക​​ൾ: ജോ​​മോ​​ൾ, ജോ​​ഷി.​മ​​രു​​മ​​ക്ക​​ൾ: സ​​ജി, ആ​​ശ. ​സം​​സ്കാ​​രം ഇ​ന്നു പ​​ത്തി​​ന് വീ​​ട്ടു​​വ​​ള​​പ്പി​​ൽ.