തെ​ങ്ങി​ൻ തൈ​ക​ൾ വി​ൽ​പ​ന​ക്ക്
Thursday, August 22, 2019 12:09 AM IST
ക​​​​ടു​​​​ത്തു​​​​രു​​​​ത്തി: കേ​​​​ര​​​​കേ​​​​ര​​​​ളം സ​​​​മൃ​​​​ദ്ധ കേ​​​​ര​​​​ളം 2019-20 പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം നാ​​​​ട​​​​ൻ തെ​​​​ങ്ങി​​​​ൻ തൈ​​​​ക​​​​ൾ സ​​​​ബ്സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ വി​​​​ൽ​​​​പ​​​​ന​​​​ക്ക് ക​​​​ടു​​​​ത്തു​​​​രു​​​​ത്തി കൃ​​​​ഷി​​​​ഭ​​​വ​​​​നി​​​​ൽ എ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്. ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​ർ വാ​​​​ർ​​​​ഡ് മെം​​​ന്പ​​​​റു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട​​​​ണം.
ജ​​​​ന​​​​കീ​​​​യാ​​​​സൂ​​​​ത്ര​​​​ണ പ​​​​ദ്ധ​​​​തി പ്ര​​​​കാ​​​​രം സ​​​​ബ്സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ തെ​​​​ങ്ങി​​​​ന് വ​​​​ളം ല​​​​ഭി​​​​ക്കു​​​​ന്ന​​​​തി​​​​ന് ഗു​​​​ണ​​​​ഭോ​​​​ക്തൃ ലി​​​​സ്റ്റി​​​​ൽ പോ​​​​രി​​​​ല്ലാ​​​​ത്ത ക​​​​ർ​​​​ഷ​​​​ക​​​​രും ത​​​​ന​​​​ത് വ​​​​ർ​​​​ഷം ക​​​​രം അ​​​​ട​​​​ച്ച ര​​​​സീ​​​​തു​​​​മാ​​​​യി കൃ​​​​ഷി​​​​ഭ​​​​വ​​​​നി​​​​ൽ എ​​​​ത്തി​​​​യാ​​​​ൽ വ​​​​ള​​​​ത്തി​​​​നു​​​​ള്ള പെ​​​​ർ​​​​മി​​​​റ്റ് ല​​​​ഭി​​​​ക്കും. പ്ര​​​​ള​​​​യം​​​​മൂ​​​​ലം ന​​​​ശി​​​​ച്ചു​​​​പോ​​​​യ സു​​​​ഗ​​​​ന്ധ​​​​വ്യ​​​​ഞ്ജ​​​​ന വി​​​​ള​​​​ക​​​​ളു​​​​ടെ പു​​​​ന​​​​രു​​​​ദ്ധാ​​​​ര​​​​ണ പ​​​​ദ്ധ​​​​തി​​​​പ്ര​​​​കാ​​​​രം സ​​​​ബ്സി​​​​ഡി നി​​​​ര​​​​ക്കി​​​​ൽ അ​​​​ത്യു​​​ത്​​​​പാ​​​​ദ​​​​ന ശേ​​​​ഷി​​​​യു​​​​ള്ള ജാ​​​​തി തൈ​​​​ക​​​​ൾ കൃ​​​​ഷി​​​​ഭ​​​​വ​​​​നി​​​​ൽ നി​​​​ന്നും വി​​​​ത​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്നു. ആ​​​​വ​​​​ശ്യ​​​​മു​​​​ള്ള ക​​​​ർ​​​​ഷ​​​​ക​​​​ർ ത​​​​ന​​​​ത് വ​​​​ർ​​​​ഷം ക​​​​രം അ​​​​ട​​​​ച്ച ര​​​​സീ​​​​തും തൈ ​​​​ഒ​​​​ന്നി​​​​ന് 225 രൂ​​​​പ ഗു​​​​ണ​​​​ഭോ​​​​ക്തൃ വി​​​​ഹി​​​​ത​​​​വു​​​​മാ​​​​യി എ​​​​ത്തി കൃ​​​​ഷി​​​​ഭ​​​​വ​​​​നി​​​​ൽ പേ​​​​ര് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നും കൃ​​​​ഷി ഓ​​​​ഫീ​​​​സ​​​​ർ അ​​​​റി​​​​യി​​​​ച്ചു.