ജി​​ല്ലാ ജ​​യി​​ലി​​ൽ ഓ​​ണാ​​ഘോ​​ഷം ഇ​​ന്ന്
Tuesday, September 10, 2019 10:59 PM IST
കോ​​​ട്ട​​​യം: ജി​​​ല്ലാ ജ​​​യി​​​ലി​​​ൽ ഇ​​​ന്നു രാ​​​വി​​​ലെ 11ന് ​​​ഓ​​​ണം ആ​​​ഘോ​​​ഷി​​​ക്കും. ജി​​​ല്ലാ ജ​​​യി​​​ൽ സൂ​​​പ്ര​​​ണ്ട് ഡോ. ​​​പി. വി​​​ജ​​​യ​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ കൂ​​​ടു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ തോ​​​മ​​​സ് ചാ​​​ഴി​​​കാ​​​ട​​​ൻ എം​​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.
മാ​​​ന്നാ​​​നം കെ​​​ഇ സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഫാ. ​​​ജ​​​യിം​​​സ് മു​​​ല്ല​​​ശേ​​​രി സി​​​എം​​​ഐ, അ​​​ർ​​​ബ​​​ൻ ബാ​​​ങ്ക് മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ കെ. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ, ഓ​​​യി​​​ൽ​​​പാം മു​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ വി.​​​ബി. ബി​​​നു, മു​​​ൻ ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ടോ​​​മി ക​​​ല്ലാ​​​നി, ന​​​വ​​​ജീ​​​വ​​​ൻ ട്ര​​​സ്റ്റി പി.​​​യു. തോ​​​മ​​​സ് പ്രോ​​​ഗ്രാം കോ- ​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ മാ​​​ത്യു കൊ​​​ല്ല​​​മ​​​ല​​​ക്ക​​​രോ​​​ട്ട് എ​​​ന്നി​​​വ​​​ർ സ​​​ന്ദേ​​​ശ​​​ങ്ങ​​​ൾ ന​​​ല്കും.
ന​​​വ​​​ജീ​​​വ​​​ൻ, മാ​​​ന്നാ​​​നം കെ​​​ഇ സ്കൂ​​​ൾ, ല​​​യ​​​ണ്‍ ക്ല​​​ബ് ഓ​​​ഫ് കോ​​​ട്ട​​​യം ഡ്രീം​​​സി​​​റ്റി എ​​​ന്നി​​​വ​​​യു​​​ടെ സം​​​യു​​​ക്ത​​​മാ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ഓ​​​ണാ​​​ഘോ​​​ഷ​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.
ജ​​​യി​​​ൽ അ​​​ന്തേ​​​വാ​​​സി​​​ക​​​ളോ​​​ടൊ​​​പ്പം ഓ​​​ണ​​​സ​​​ദ്യ​​​യി​​​ലും വി​​​ശി​​​ഷ്ടാ​​​തി​​​ഥി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കും.