വി​​ദ്യാ​​ഭ്യാ​​സ പു​​ര​​സ്കാ​​ര വി​​ത​​ര​​ണം
Tuesday, September 10, 2019 11:39 PM IST
ക​​ടു​​ത്തു​​രു​​ത്തി: മ​​ഹാ​​ത്മാ​​ഗാ​​ന്ധി​​യു​​ടെ 150-ാം ജ​​യ​​ന്തി​​യോ​​ടു​​നു​​ബ​​ന്ധി​​ച്ചു വൈ​​ക്കം താ​​ലൂ​​ക്ക് മ​​ദ്യ​​നി​​രോ​​ധ​​ന സ​​മി​​തി​​യു​​ടെ നേ​തൃ​ത്വ​ത്തി​ൽ 15ന് ​​ക​​ടു​​ത്തു​​രു​​ത്തി​​യി​​ൽ സ​​മ്മേ​​ള​​ന​​വും വി​​ദ്യാ​​ഭ്യാ​​സ പു​​ര​​സ്കാ​​ര വി​​ത​​ര​​ണ​​വും ന​​ട​​ത്തും. 2.30ന് ​​ക​​ട​​പ്പൂ​​രാ​​ൻ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ക്കു​​ന്ന സ​​മ്മേ​​ള​​നം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് പി.​​പി. മാ​​ധ​​വ​​കൈ​​മ​​ൾ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് വി.​​പി. പു​​രു​​ഷോ​​ത്ത​​മ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും.
സ​​മി​​തി അം​​ഗ​​ങ്ങ​​ളു​​ടെ മ​​ക്ക​​ളി​​ൽ എ​​സ്എ​​സ്എ​​ൽ​​സി​​ക്കും പ്ല​​സ് ടു​​വി​​നും എ​ല്ലാ വി​​ഷ​​യ​​ങ്ങ​​ൾ​​ക്കും എ ​​പ്ല​​സ് നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള വി​​ദ്യാ​​ഭ്യാ​​സ പു​​ര​​സ്കാ​​രം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഫാ.​ ​വ​​ർ​​ഗീ​​സ് മു​​ഴു​​ത്തേ​​റ്റ് വി​​ത​​ര​​ണം ചെ​​യ്യും.
പ്ര​​ഫ. ജോ​​സ് മാ​​ത്യു ഗാ​​ന്ധി പ്ര​​ഭാ​​ഷ​​ണം നി​​ർ​​വ​​ഹി​​ക്കും. താ​​ലൂ​​ക്ക് പ്ര​​സി​​ഡ​​ന്‍റ് കെ.​​വി. ജ്ഞാ​​ന​​സു​​ന്ദ​​രം, ചാ​​ക്ക​​പ്പ​​ൻ ത​​യ്യി​​ൽ, എ.​​വി. ചാ​​ക്കോ ആ​​നി​​ത്താ​​നം, മാ​​ത്യു കു​​ള​​ങ്ങ​​ര, ലീ​​ന ടോ​​മി പ​​ട്ടേ​​രി​​ൽ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ക്കും.
മാ​​ഞ്ഞൂ​​ർ: എ​​സ്ഒ​​എ​​സി​ന്‍റെ മൂ​​ന്നാ​​മ​​ത് വി​​ദ്യാ​​ഭ്യാ​​സ പു​​ര​​സ്കാ​​ര വി​​ത​​ര​​ണ​​വും വി​​ശി​​ഷ്ട വ്യ​​ക്തി​​ക​​ളെ ആ​​ദ​​രി​​ക്ക​​ലും മാ​​ഞ്ഞൂ​​ർ മ​​കു​​ടാ​​ല​​യം പ​​ള്ളി വി​​കാ​​രി ഫാ.​ ​ബ്ര​​സ​​ൻ ഉ​​ഴു​​ങ്ങാ​​ലി​​ൽ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. കെ.​​കെ. ചെ​​ല്ല​​പ്പ​​ൻ കീ​​ച്ചേ​​രി അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ പു​​ര​​സ്കാ​​ര വി​​ത​​ര​​ണം നി​​ർ​​വ​​ഹി​​ച്ചു. മാ​​ഞ്ഞൂ​​ർ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സു​​നു ജോ​​ർ​​ജ്, പ​​ഞ്ചാ​​യ​​ത്തം​​ഗം ലൂ​​ക്കോ​​സ് മാ​​ക്കീ​​ൽ, സു​​ധീ​​പ് നാ​​രാ​​യ​​ണ​​ൻ, തോ​​മ​​സു​​കു​​ട്ടി കാ​​ട്ടാ​​ത്തു​​വാ​​ല, ഗോ​​പി​​നാ​​ഥ​​ൻ നാ​​യ​​ർ, സ​​തീ​​ശ​​ൻ, ജ​​യ​​കു​​മാ​​ർ ദേ​​വീ​​കൃ​​പ തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.