പീ​​സ് ലെ​​യി​​നി​​ൽ ഓ​​ണാ​​ഘോ​​ഷം
Tuesday, September 10, 2019 11:39 PM IST
കു​​രി​​ശും​​മൂ​​ട്: പീ​​സ് ലെ​​യ്ൻ റ​​സി​​ഡ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ഓ​​ണാ​​ഘോ​​ഷം നാ​​ളെ 1.30ന് ​​ആ​​വ​​ണി​​യി​​ൽ സോ​​മ​​രാ​​ജ​​ന്‍റെ വ​​സ​​തി​​യി​​ൽ ന​​ട​​ക്കും.
പ്ര​​സി​​ഡ​​ന്‍റ് റെ​​ജി വാ​​ഴ​​യി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. വാ​​ഴ​​പ്പ​​ള്ളി പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. താ​​ലൂ​​ക്ക് റ​​സി​​ഡ​​ന്‍റ് അ​​സോ​​സി​​യേ​​ഷ​​ൻ പ്ര​​സി​​ഡ​​ന്‍റ് അ​​ഡ്വ.​ മ​​ധു​​രാ​​ജ് ഓ​​ണ​സ​​ന്ദേ​​ശം ന​​ൽ​​കും.

ഗ​സ്റ്റ് അ​ധ്യാ​പ​ക നി​യ​മ​നം

ച​ങ്ങ​നാ​ശേ​രി: എ​സ്ബി കോ​ള​ജി​ൽ ഇ​ക്കോ​മി​ക്സ് വി​ഭാ​ഗ​ത്തി​ൽ ഗ​സ്റ്റ് അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. കോ​ട്ട​യം ഡെ​പ്യൂ​ട്ടി ഡി​സി​ഇ​യി​ലെ ഗ​സ്റ്റ് പാ​ന​ലി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്ത​വ​ർ 17നു ​മു​ന്പ് പ്രി​ൻ​സി​പ്പ​ൽ എ​സ്ബി കോ​ള​ജ്, ച​ങ്ങ​നാ​ശേ​രി എ​ന്ന വി​ലാ​സ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം 17ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം.