ഓ​​ണാ​​ഘോ​​ഷ​​വും കു​​ടും​​ബ​​സം​​ഗ​​മ​​വും
Tuesday, September 17, 2019 11:57 PM IST
പെ​​രു​​വ: പെ​​രു​​വ-​​വ​​ടു​​കു​​ന്ന​​പ്പു​​ഴ 3751-ാം ന​​ന്പ​​ർ എ​​ൻ​​എ​​സ്എ​​സ് ക​​ര​​യോ​​ഗ​​ത്തി​​ന്‍റെ ഓ​​ണാ​​ഘോ​​ഷ​​വും കു​​ടും​​ബ​​സം​​ഗ​​മ​​വും വൈ​​ക്കം താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ ക​​മ്മി​​റ്റി​​യം​​ഗം പി.​​ജി.​​എം. നാ​​യ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ക​​ര​​യോ​​ഗം പ്ര​​സി​​ഡ​​ന്‍റ് സു​​രേ​​ഷ് മു​​ണ്ടാ​​മ​​റ്റം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.
വ​​നി​​താ​​സ​​മാ​​ജം മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് മി​​നി ധ​​ർ​​മ​​ജ​​ൻ, താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി മു​​രു​​കേ​​ഷ്, ര​​ഘു​​നാ​​ഥ് ആ​​നി​​ക്കാ​​ട്, മേ​​ഖ​​ലാ പ്ര​​സി​​ഡ​​ന്‍റ് ഒ.​​ടി. രാ​​മ​​ച​​ന്ദ്ര​​ൻ നാ​​യ​​ർ, ക​​ര​​യോ​​ഗം സെ​​ക്ര​​ട്ട​​റി ബി​​ജു തോ​​ക്ക​​നാ​​ട്ട്, വ​​നി​​താ​​സ​​മാ​​ജം പ്ര​​സി​​ഡ​​ന്‍റ് ബി.​ ​ജ​​യ​​ല​​ക്ഷ്മി, സെ​​ക്ര​​ട്ട​​റി സ​​ര​​ള ബാ​​ല​​ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു. യോ​​ഗ​​ത്തി​​ൽ മു​​ൻ ക​​ര​​യോ​​ഗം ഭാ​​ര​​വാ​​ഹി​​ക​​ളെ​​യും മു​​തി​​ർ​​ന്ന അം​​ഗ​​ങ്ങ​​ളെ​​യും ആ​​ദ​​രി​​ച്ചു. ഓ​​ണ​​സ​​ദ്യ​​യും ഉ​​ണ്ടാ​​യി​​രു​​ന്നു.