ആ​​രോ​​ഗ്യ​​പ​​ദ്ധ​​തി​​യി​​ൽ അ​​പാ​​ക​​ത​​ക​​ളെ​​ന്നു വി​​മു​​ക്ത​​ഭ​​ട​ന്മാ​രു​​ടെ സം​​ഘ​​ട​​ന
Wednesday, October 16, 2019 12:07 AM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ൻ സൈ​​നി​​ക പെ​​ൻ​​ഷ​​ൻ​​കാ​​ർ​​ക്കാ​​യി 16 വ​​ർ​​ഷം മു​​ന്പ് ഇ​​സി​​എ​​ച്ച്എ​​സ് ആ​​വി​​ഷ്ക​​രി​​ച്ച ആ​​രോ​​ഗ്യ പ​​ദ്ധ​​തി​​യി​​ൽ അ​​പാ​​ക​​ത​​ക​​ൾ ഏ​​റെ​​യാ​​ണെ​​ന്നു നാ​​ഷ​​ണ​​ൽ നാ​​ഷ​​ണ​​ൽ എ​​ക്സ​​ർ​​വീ​​സ​​മെ​​ൻ കോ-​​ഓ​​ർ​​ഡി​​നേ​​ഷ​​ൻ ക​​മ്മി​​റ്റി ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ഈ ​​വി​​ഷ​​യ​​ത്തി​​ൽ ദീ​​ർ​​ഘ​​നാ​​ളാ​​യി സം​​ഘ​​ട​​ന നി​​വേ​​ദ​​ന​​ങ്ങ​​ളും ച​​ർ​​ച്ച​​ക​​ളും ന​​ട​​ത്തി​​യി​​രു​​ന്നു. അ​​നു​​കൂ​​ല ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്കാ​​ത്ത​​തി​​ൽ പ്ര​​തി​​ഷേ​​ധി​​ച്ച് 2018 സെ​​പ്റ്റം​​ബ​​റി​​ൽ സം​​ഘ​​ട​​ന പ്ര​​ത്യ​​ക്ഷ സ​​മ​​ര​​ങ്ങ​​ൾ സം​​ഘ​​ടി​​പ്പി​​ച്ചെ​​ങ്കി​​ലും അ​​ധി​​കൃ​​ത​​രു​​ടെ ഉ​​റ​​പ്പ് ല​​ഭി​​ച്ച​​തി​​നാ​​ൽ സ​​മ​​രം പി​​ൻ​​വ​​ലി​​ക്കു​​ക​​യാ​​യി​​രു​​ന്നു.
ചി​​കി​​ത്സ​​യ്ക്കാ​​യി ഏ​​ർ​​പ്പെ​​ടു​​ത്തി​​യ റ​​ഫ​​റ​​ൽ സ​​ന്പ്ര​​ദാ​​യം രോ​​ഗി​​ക​​ളെ ബു​​ദ്ധി​​മു​​ട്ടി​​ലാ​​ക്കി​​യ​​തി​​നാ​​ൽ രാ​​ജ്യ​​മൊ​​ട്ടാ​​കെ​​യ​​ള്ള വി​​മു​​ക്ത ഭ​​ട​ന്മാ​ർ ഇ​​പ്പോ​​ൾ ക​​ടു​​ത്ത നി​​രാ​​ശ​​യി​​ലാ​​ണ്. മ​​രു​​ന്നി​​ന്‍റെ ല​​ഭ്യ​​ത, ഗു​​ണ​​മേ​ന്മ, ആ​​ശു​​പ​​ത്രി​​ക​​ളി​​ലെ വി​​വേ​​ച​​ന രീ​​തി​​യി​​ലു​​ള്ള ചി​​കി​​ത്സ ഇ​​വ​​യെ​​ല്ലാം പ്ര​​ശ്ന​​ങ്ങ​​ൾ സ​​ങ്കീ​​ർ​​ണ്ണ​​മാ​​യി​​രി​​ക്കു​​ക​​യാ​​ണ്. പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ച്ചി​​ല്ലെ​​ങ്കി​​ൽ മു​​ൻ സൈ​​നി​​ക​​ർ വീ​​ണ്ടും തെ​​രു​​വി​​ലി​​റ​​ങ്ങി സ​​മ​​രം ചെ​​യ്യേ​​ണ്ടി വ​​രു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ പ​​റ​​ഞ്ഞു. ചി​​കി​​ത്സാ പ​​ദ്ധ​​തി​​യി​​ലെ അ​​പാ​​ക​​ത​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി അ​​ധി​​കാ​​രി​​ക​​ൾ​​ക്ക് നി​​വ​​ദ​​നം ന​​ൽ​​കി​​യി​​രി​​ക്ക​​യാ​​ണെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ വ്യ​​ക്ത​​മാ​​ക്കി. അ​​ഖി​​ലേ​​ന്ത്യാ​​ത​​ല​​ത്തി​​ലു​​ള്ള സ​​മ​​ര​​പ്ര​​ഖ്യാ​​പ​​ന ക​​ണ്‍​വ​​ൻ​​ഷ​​ൻ ന​​വം​​ബ​​ർ ആ​​ദ്യ​​വാ​​രം കൊ​​ച്ചി​​യി​​ൽ ന​​ട​​ത്തു​​മെ​​ന്നും ഭാ​​ര​​വാ​​ഹി​​ക​​ൾ ചൂ​​ണ്ടി​​ക്കാ​​ട്ടി.
എ​​റ​​ണാ​​കു​​ള​​ത്തു ചേ​​ർ​​ന്ന അ​​ഖി​​ലേ​​ന്ത്യാ ക​​മ്മി​​റ്റി യോ​​ഗ​​ത്തി​​ൽ സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് എം.​​പി. ഗോ​​പി​​നാ​​ഥ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. അ​​ഖി​​ലേ​​ന്ത്യാ വൈ​​സ് ചെ​​യ​​ർ​​മാ​​ൻ വി.​​എ​​സ്. ജോ​​ണ്‍, അ​​ഖി​​ലേ​​ന്ത്യാ പി​​ആ​​ർ​​ഒ എം.​​റ്റി. ആ​​ന്‍റ​​ണി, സീ​​നി​​യ​​ർ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജി.​​പി. നാ​​യ​​ർ, ഡെ​​പ്യൂ​​ട്ടി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി എ. ​​അ​​ശോ​​ക​​ൻ, അ​​സി​​സ്റ്റ​​ന്‍റ് സെ​​ക്ര​​ട്ട​​റി വി.​​എ​​ൻ. പു​​രു​​ഷോ​​ത്ത​​മ​​ൻ, വി​​ജ​​യ​​ൻ പാ​​റാ​​ലി, അ​​ഡ്വ. എ.​ ​ശ​​ര​​വ​​ണ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഹി​​ച്ചു.