ക​ണ്ണീ​രി​ൽ മു​ങ്ങി ക​ർ​ഷ​ക​ർ
Monday, October 21, 2019 11:16 PM IST
ക​​ടു​​ത്തു​​രു​​ത്തി: ക​​ന​​ത്ത മ​​ഴ​​യി​​ൽ വി​​ത​​ച്ചി​​ട്ടി​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ മു​​ങ്ങി. മാ​​ഞ്ഞൂ​​ർ, ക​​ല്ല​​റ കൃ​​ഷി​​ഭ​​വ​​നു​​ക​​ളു​​ടെ പ​​രി​​ധി​​യി​​ലാ​​ണ് കൃ​​ഷി നാ​​ശം. മാ​​ഞ്ഞൂ​​ർ കൃ​​ഷി​​ഭ​​വ​​ന്‍റെ പ​​രി​​ധി​​യി​​ൽ​​പ്പെ​​ടു​​ന്ന കോ​​ത​​ന​​ല്ലൂ​​ർ-​​വെ​​ള്ളാ​​മ​​റ്റം-​​ഇ​​ട​​ച്ചാ​​ൽ-​​ക​​രി​​നി​​ലം പാ​​ട​​ശേ​​ഖ​​ര​​മാ​​ണ് വെ​​ള്ളം മൂ​​ടി​​യ​​ത്. 20 ഏ​​ക്ക​​റോ​ളം വ​​രു​​ന്ന പാ​​ട​​ശേ​​ഖ​​ര​​ത്തി​​ൽ 25 ഓ​​ളം ക​​ർ​​ഷ​​ക​​രാ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.

വ​​ർ​​ഷ​​ത്തി​​ൽ ഒ​​രി​​ക്ക​​ൽ മാ​​ത്രം നെ​​ൽ​​കൃ​​ഷി ചെ​​യ്യു​​ന്ന ഇ​​വി​​ടെ വെ​​ള്ളി​​യാ​​ഴ്ച​​യാ​​ണ് വി​​ത ന​​ട​​ത്തി​​യ​​ത്. കൃ​​ഷി വ​​കു​​പ്പി​​ൽ​നി​​ന്നും സൗ​​ജ​​ന്യ​​മാ​​യി ല​​ഭി​​ച്ച ജ്യോ​​തി വി​​ത്താ​​ണ് വി​​ത​​ച്ച​​ത്. ഒ​​രേ​​ക്ക​​ർ പാ​​ടം കൃ​​ഷി​​ക്കാ​​യി ഒ​​രു​​ക്കാ​​ൻ 20,000 ത്തോ​​ളം രൂ​​പ​​യാ​​ണ് ചി​​ല​​വ് വ​​ന്ന​​തെ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്നു. സ​​മീ​​പ​​ത്തെ പു​​ന്നി​​ലം തോ​​ട്ടി​​ൽ​നി​​ന്നും പാ​​ട​​ത്തേ​​ക്ക് വെ​​ള്ളം കു​​ത്തി​​യൊ​​ഴു​​കു​​ന്നു​​മു​​ണ്ട്.

ക​​ല്ല​​റ പ​​ഞ്ചാ​​യ​​ത്തി​​ലെ മൂ​​ശാ​​റ, പ​​പ്പാ​​ടി, മ​​ണി​​മ​​ല, ഒ​​ന്പ​​താം ന​​ന്പ​​ർ ഹ​​രി​​ജ​​ൻ കോ​​ർ​​പ്പ​​റേ​​ഷ​​ൻ, പ​​ന്ത്ര​​ണ്ടാം ന​​ന്പ​​ർ പു​​തു​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ളും വെ​​ള്ളം മൂ​​ടി. ക​​ല്ല​​റ​​യി​​ൽ വെ​​ള്ള​​ത്തി​​ലാ​​യ പാ​​ട​​ശേ​​ഖ​​ര​​ങ്ങ​​ൾ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് സൗ​​മ്യ അ​​നൂ​​പ്, കൃ​​ഷി ഓ​​ഫീ​​സ​​ർ ജോ​​സ​​ഫ് ജെ​​ഫ്രി എ​​ന്നി​​വ​​രു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ സ​​ന്ദ​​ർ​​ശി​​ച്ചു. വെ​​ള്ളം കെ​​ട്ടി നി​​ന്നാ​​ൽ കൃ​​ഷി ന​​ഷ്‌​ട​​മാ​​കു​​മെ​​ന്ന ആ​​ശ​​ങ്ക​​യി​​ലാ​​ണ് ക​​ർ​​ഷ​​ക​​ർ.