ച​​ങ്ങ​​നാ​​ശേ​രി അ​​തി​​രൂ​​പ​​ത​​യ്ക്ക് ഓ​​വ​​റോ​​ൾ കി​​രീ​​ടം
Tuesday, November 12, 2019 11:07 PM IST
ച​​ങ്ങ​​നാ​​ശേ​രി: കെ​സി​എ​​സ്എ​​ൽ സാ​​ഹി​​ത്യോ​​ത്സ​​വ മ​​ത്സ​​ര​​ത്തി​​ൽ ച​​ങ്ങ​​നാ​​ശേ​​രി അ​​തി​​രൂ​​പ​​ത​​യ്ക്ക് ഓ​​വ​​റോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പ് ല​​ഭി​​ച്ചു. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ റീ​​ത്തു​​ക​​ളി​​ലെ രൂ​​പ​​ത​​ക​​ളി​​ലെ ക​​ത്തോ​​ലി​​ക്കാ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ് മ​​ത്സ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​ത്.
ചി​​ത്ര​​ര​​ച​​ന, ക്വി​​സ്, ഉ​​പ​​ന്യാ​​സം, ക​​വി​​താ​​ര​​ച​​ന, സ്കോ​​ള​​ർ​​ഷി​​പ്പ്, ക​​ഥാ​​ര​​ച​​ന, ബൈ​​ബി​​ൾ ക്വി​​സ് എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളി​​ലാ​​ണ് കു​​ട്ടി​​ക​​ൾ മി​​ക​​വു തെ​​ളി​​യി​​ച്ച​​ത്. ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ പോ​​യി​​ന്‍റ് നേ​​ടി​​യ സ്കൂ​​ളാ​​യി ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ജോ​​സ​​ഫ് ഗേ​​ൾ​​സ് ഹ​​യ​​ർ​​ സെ​​ക്ക​​ണ്ട​​റി ഗേ​​ൾ​​സ് സ്കൂ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.

ന​ഗ​ര​സ​ഭ കേ​​ര​​ളോ​​ത്സ​​വ​​ത്തി​​നു
തു​​ട​​ക്കം: ഇ​​ന്ന് കാ​​യി​​ക​​മേ​​ള

ച​​ങ്ങ​​നാ​​ള​​ശേ​​രി: ന​​ഗ​​ര​​സ​​ഭ​​യു​​ടെ കേ​​ര​​ളോ​​ത്സ​​വം ആ​​രം​​ഭി​​ച്ചു. ന​​ഗ​​ര​​സ​​ഭ ചെ​​യ​​ർ​​മാ​​ൻ ലാ​​ലി​​ച്ച​​ൻ കു​​ന്നി​​പ്പ​​റ​​ന്പി​​ൽ ഉ​​ദ്ഘാ​​ടനം ചെ​​യ്തു. ന​​ഗ​​ര​​സ​​ഭാ വൈ​​സ് ചെ​​യ​​ർ​​പേ​​ഴ​​്സ​​ണ്‍ അം​​ബി​​ക വി​​ജ​​യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. ന​​ഗ​​ര​​സ​​ഭാ പ്ര​​ദേ​​ശ​​ത്തു​​ള്ള നൂ​​റ് ക​​ലാ​​കാ​​ര​​ൻ​​മാ​​രും ക​​ലാ​​കാ​​രി​​ക​​ളും വി​​വി​​ധ ​മ​​ത്സ​​ര​​ങ്ങ​​ളി​​ൽ പ​​ങ്കെ​​ടു​​ത്തു. ഇ​​ന്ന് മു​​നി​​സി​​പ്പ​​ൽ സ്റ്റേ​​ഡി​​യ​​ത്തി​​ൽ കാ​​യി​​ക​​മേ​​ള ന​​ട​​ക്കും. കേര​​ളോ​​ത്സ​​വ​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ച് സാം​​സ്കാ​​രി​​ക ഘോ​​ഷ​​യാ​​ത്ര​​യും സം​​ഘ​​ടി​​പ്പി​​ച്ചി​​ട്ടു​​ണ്ട്.