ഗ്രോ​​ബാ​​ഗും പ​ച്ച​ക്ക​റി തൈ​ക​ളും വി​ത​ര​ണം ചെ​യ്തു
Monday, December 9, 2019 12:02 AM IST
കൂ​​രോ​​പ്പ​​ട: കൂ​​രോ​​പ്പ​​ട പ​​ഞ്ചാ​​യ​​ത്തി​​നു ജി​​ല്ല​​യി​​ലെ മി​​ക​​ച്ച ജൈ​​വ​​പ​​ഞ്ചാ​​യ​​ത്തി​​നു​​ള​​ള അ​​വാ​​ർ​​ഡ് തു​​ക​​യാ​​യി ല​​ഭി​​ച്ച 1,50,000 രൂ​​പ​​യ്ക്കു​​ള്ള പ​​ച്ച​​ക്ക​​റി​​തൈ​​ക​​ളു​​ടെ​​യും കൃ​​ഷി​​വ​​കു​​പ്പി​​ന്‍റെ പ​​ച്ച​​ക്ക​​റി വി​​ക​​സ​​ന പ​​ദ്ധ​​തി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി​​യു​​ള്ള ഗ്രോ​​ബാ​​ഗി​​ന്‍റെ​​യും വി​​ത​​ര​​ണ ഉ​​ദ്ഘാ​​ട​​നം പ​​ഞ്ചാ​​യ​​ത്തു പ്ര​​സി​​ഡ​​ന്‍റ് ടി.​​എം. ആ​​ന്‍റ​​ണി നി​​ർ​​വ​​ഹി​​ച്ചു.
പ​​ഞ്ചാ​​യ​​ത്തു വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് സ​​ന്ധ്യാ​​സു​​രേ​​ഷ്, ബ്ലോ​ക്കു പ​​ഞ്ചാ​​യ​​ത്ത് ക്ഷേ​​മ​​കാ​​ര്യ സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി ചെ​​യ​​ർ​​പേ​​ഴ്സ​​ണ്‍ അ​​ന്പി​​ളി മാ​​ത്യു, പ​​ഞ്ചാ​​യ​​ത്തം​​ഗ​​ങ്ങ​​ളാ​​യ നി​​ധീ​​ഷ് മോ​​ൻ, ഉ​​മാ​​ദേ​​വി, കൃ​​ഷി ഓ​​ഫീ​​സ​​ർ സൂ​​ര്യാ​​മോ​​ൾ, കാ​​ർ​​ഷി​​ക ക​​ർ​മ​​സേ​​ന സെ​​ക്ര​​ട്ട​​റി ജോ​​സ് ഫ്രാ​​ൻ​​സി​​സ്, എ.​​ജി. സ​​ദാ​​ശി​​വ​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.