ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി
Friday, January 17, 2020 11:07 PM IST
വൈ​ക്കം: വൈ​ക്കം ടി​വി​പു​രം ഗ​വ​ണ്‍മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ശി​ലാ​സ്ഥാ​പ​നം സി.​കെ. ആ​ശ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽനി​ന്നു അ​നു​വ​ദി​ച്ച 50 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് പു​തി​യ ബ്ലോ​ക്ക് നി​ർ​മി​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം കെ.​കെ. ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ടു​ത്തു​രു​ത്തി ഡി​ഇ​ഒ കെ.​ആ​ർ. സൗ​ദാ​മി​നി, ടി ​വി പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​അ​നി​ൽ​കു​മാ​ർ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ലീ​ന​മ്മ ഉ​ദ​യ​കു​മാ​ർ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ക​വി​ത റെ​ജി, ഗീ​താ ജോ​ഷി, സ​ന്ധ്യ അ​ശോ​ക​ൻ, ഷീ​ല സു​രേ​ശ​ൻ, ടി.​സെ​ബാ​സ്റ്റ്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​കെ.​സു​ജി​ത്ത്കു​മാ​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജീ​വ് വാ​സു​ദേ​വ​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ടി. ​ലേ​ജു​മോ​ൾ, ഹെ​ഡ്മി​സ്ട്ര​സ് എ​ലി​സ​ബ​ത്ത് മേ​ഴ്സി, എ​സ്.​ഷാ​ലി മോ​ൾ,കെ.​രൂ​പേ​ഷ്, എ​സ്.​സാ​നു, ബി.​സ​ദാ​ന​ന്ദ​ൻ, വി. ​പു​ഷ്പ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.