ചെ​ത്തി​പ്പു​ഴ പ്ലാ​സി​ഡി​ന് അ​ഭി​മാ​ന​ത്തി​ള​ക്കം
Saturday, January 18, 2020 11:34 PM IST
ച​​ങ്ങ​​നാ​​ശേ​​രി: അ​​ഖി​​ലേ​​ന്ത്യാ ത​​ല​​ത്തി​​ൽ ന​​ട​​ന്ന എ​​ൻ​​ജി​​നി​​യ​​റിം​​ഗ് ആ​​ർ​​ക്കി​​ടെ​​ക്ച​​ർ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യി​​ൽ (ജെ​​ഇ​​ഇ മെ​​യി​​ൻ) അ​​ദ്വൈ​​ത് ദീ​​പ​​ക് കേ​​ര​​ള​​ത്തി​​ൽ നി​​ന്ന് ഒ​​ന്നാം സ്ഥാ​​നം ക​​ര​​സ്ഥ​​മാ​ക്കി​​യ​​ത് ചെ​​ത്തി​​പ്പു​​ഴ പ്ലാ​​സി​​ഡി​​ന് അ​​ഭി​​മാ​​ന​​ത്തി​​ള​​ക്ക​​മാ​​യി. 99.97ശ​ത​മാ​നം നേ​​ടി​​യാ​​ണ് അ​​ദ്വൈ​​ത് ഈ ​​തി​​ള​​ക്ക​​മാ​​ർ​​ന്ന വി​​ജ​​യം ക​ര​സ്ഥ​മാ​ക്കി​യ​ത്.

സ്കൂ​​ളി​​ലെ മി​​ഥു​​ൻ ച​​ന്ദ്ര​​ശേ​​ഖ​​ർ 99.93 ശ​ത​മാ​നം നേ​​ടി. ഇ​​തു കൂ​​ടാ​​തെ 12 വി​​ദ്യാ​​ർ​​ഥി​​ക​​ൾ 99 ശ​ത​മാ​ന​വും ഒ​​ന്പ​​ത് വി​​ദ്യാ​​ർ​​ഥി​​ക​​ൾ 98 ശ​ത​മാ​ന​വും അ​​ഞ്ചു​​പേ​​ർ​​ 97ഉം ​​നാ​​ലു​​പേ​​ർ​​ 96ഉം ​​എ​​ട്ടു​​പേ​​ർ​​ 95 ശ​ത​മാ​ന​വും​നേ​​ടി. ഉ​​ന്ന​​ത വി​​ജ​​യം നേ​​ടി​​യ വി​​ദ്യാ​​ർ​​ഥി​​ക​​ളെ മാ​​നേ​​ജ്മെ​​ന്‍റും സ്റ്റാ​​ഫും അ​​ഭി​​ന്ദി​​ച്ചു.