വാ​​ർ​​ഷി​​കാ​​ഘോ​​ഷം ന​​ട​​ത്തി
Sunday, January 26, 2020 1:44 AM IST
നെ​​ടും​​കു​​ന്നം: സെ​​ന്‍റ് ജോ​​ണ്‍ ദി ​​ബാ​​പ്റ്റി​​സ്റ്റ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളി​​ന്‍റെ 71-ാമ​​ത് വാ​​ർ​​ഷി​​കാ​​ഘോ​​ഷം ന​​ട​​ത്തി. പാ​​രി​​ഷ് ഹാ​​ളി​​ൽ ന​​ട​​ത്തി​​യ സ​​മ്മേ​​ള​​നം എ​​ൻ. ജ​​യ​​രാ​​ജ് എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മാ​​നേ​​ജ​​ർ ഫാ. ​​ജേ​​ക്ക​​ബ് അ​​ഞ്ചു​​പ​​ങ്കി​​ൽ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സി​​ല​​ർ സാ​​ബു തോ​​മ​​സ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. പ്രി​​ൻ​​സി​​പ്പ​​ൽ ജി​​ജി ടെ​​സ് ഗ്രി​​ഗ​​റി, പ്ര​​ധാ​​നാ​​ധ്യാ​​പ​​ക​​ൻ മാ​​ത്യു ജോ​​സ​​ഫ്, കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​​മ​​നോ​​ജ് ക​​റു​​ക​​യി​​ൽ, പി​​ടി​​എ പ്ര​​സി​​ഡ​​ന്‍റ് ബി​​ജു ജോ​​സ​​ഫ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.