Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
Local News
KOTTAYAM
KOTTAYAM
Select Other Districts
Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
വേനൽ കടുത്തു; കുടിവെള്ളക്ഷാമം രൂക്ഷം; ഗ്രാമീണ കുടിവെള്ള പദ്ധതികൾ നാമാവശേഷം
Saturday, February 22, 2020 11:25 PM IST
കടുത്തുരുത്തി: വേനൽ രൂക്ഷമാകും മുന്‍പേ ഗ്രാമീണതലങ്ങളിലെ കുടിവെള്ള പദ്ധതികൾ പ്രയോജനപ്പെടുത്തിയെടുക്കണമെന്ന ആവശ്യം ശക്തം. മഴ ഇല്ലാതാവുകയും വെയിൽ രൂക്ഷമാവുകയും ചെയ്തതോടെ ഉയർന്ന പ്രദേശങ്ങളിൽ കുടിവെള്ളക്ഷാമം രൂക്ഷമായിരിക്കുകയാണ്. താഴ്ന്നപ്രദേശങ്ങളിൽ പലയിടത്തും ഇപ്പോൾ തന്നെ വെള്ളത്തിന്റെ ലഭ്യത കുറഞ്ഞു തുടങ്ങിയിട്ടുമുണ്ട്.
ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന ജനങ്ങൾ ഏറെ കഷ്ടപ്പെട്ടാണ് കുടിക്കാൻ വെള്ളം സംഭരിക്കുന്നത്. ഇതേസമയം ജനങ്ങൾക്കു കുടിവെള്ളമെത്തിക്കുന്നതിനായി വർഷങ്ങൾക്കു മുന്‍പ് ആരംഭിച്ച ഗ്രാമീണ ശുദ്ധജല വിതരണ പദ്ധതികൾ പലതും നാശാവസ്ഥയിലാണ്.
ലക്ഷങ്ങൾ ചെലവഴിച്ചുള്ള പുതിയ പദ്ധതികൾ വീണ്ടും നിർമിക്കാനാണ് അധികൃതരുടെ ശ്രമം. എന്നാൽ ആയിരങ്ങൾ മാത്രം ചെലവഴിച്ചാൽ വീണ്ടും പ്രയോജനപ്പെടുത്താവുന്ന കുടിവെള്ള പദ്ധതികൾ നാട്ടിൽ തന്നെയുണ്ടെന്നും ഇക്കാര്യത്തിൽ അടിയന്തര ശ്രദ്ധ വേണമെന്നുമാണ് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമീണ മേഖലകളിലേതടക്കം കടുത്തുരുത്തി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി 2004-05 കാലത്ത് ജലനിധി പദ്ധതിയിലൂടെ പ്രവർത്തനമാരംഭിച്ച ഗ്രാമീണ കുടിവെള്ള പദ്ധതികളാണ് പലയിടത്തും നാമാവിശേഷമാകുന്നത്.
പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിക്കായിരുന്നു പദ്ധതിയുടെ കടുത്തുരുത്തി പഞ്ചായത്തിലെ നിർമാണ ചുമതല. നാൽപതോളം വീടുകൾക്കു വെള്ളം നൽകുന്നതിനായി പരിസരപ്രദേശത്ത് എവിടെയെങ്കിലും കുളം നിർമിച്ചു ടാങ്ക് സ്ഥാപിച്ച ശേഷം വീടുകളിലേക്കു പൈപ്പുകൾ സ്ഥാപിച്ചാണ് പദ്ധതിയിലൂടെ വെള്ളം നൽകിയിരുന്നത്. പൈപ്പുകൾ ഇട്ട് വെള്ളം നൽകാൻ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള വീടുകൾക്ക് സ്വന്തമായി വീട്ടുമുറ്റത്ത് മഴവെള്ള സംഭരണികൾ നിർമിച്ചു കുടിവെള്ളം ലഭ്യമാക്കിയിരുന്നു.
ഇത്തരത്തിൽ 36 ഓളം ചെറുകിട കുടിവെള്ള പദ്ധതികളാണ് ഇക്കാലത്ത് പൂർത്തിയാക്കിയത്. കൂടാതെ 167 വീടുകൾക്ക് പദ്ധതിയിലൂടെ മഴവെള്ള സംഭരണികളും നിർമിച്ചു നൽകി. കുടിവെള്ള പദ്ധതികളുടെ നടത്തിപ്പ് അതാത് പ്രദേശത്തെ ബെനിഫിഷ്യറി ഗ്രൂപ്പുകൾക്കായിരുന്നു. പദ്ധതിയുടെ പൂർത്തീകരണത്തിനാവിശ്യമായ തുകയുടെ 75 ശതമാനവും ലോക ബാങ്കാണ് ലഭ്യമാക്കിയത്.
പത്തുശതമാനം പഞ്ചായത്തും 15 ശതമാനം ഗുണഭോക്താക്കളുമാണ് നൽകിയത്. പദ്ധതികളുടെ ആദ്യത്തെ രണ്ടുവർഷത്തെ അറ്റക്കുറ്റ പണികൾ നടത്താനുള്ള ചുമതലകൾ പദ്ധതി പൂർത്തിയാക്കിയ ഏജൻസികൾക്കു തന്നെയായിരുന്നു.
എന്നാൽ, ഇതു പുതുക്കി നൽകാത്തതിനാൽ ഓരോ വർഷം ചെല്ലുന്തോറും പല പദ്ധതികൾക്കും തകരാറുകൾ പതിവായി. വീട്ടുമുറ്റത്ത് സ്ഥാപിച്ചിരുന്ന മഴവെള്ള സംഭരണികൾ ഓരോ വർഷവും ക്ലീൻ ചെയ്യണമെന്നും വൈറ്റ് സിമന്റ് പൂശി ബലപ്പെടുത്തണമെന്നും നിർദേശിച്ചിരുന്നു.
എന്നാൽ, ഗുണഭോക്താക്കൾ പലരും ഇതിന് മടി കാണിച്ചതോടെ പലയിടത്തും മഴവെള്ള സംഭരണികൾ പൊട്ടി തകർന്നു നശിച്ച നിലയിലാണ്. കൂടാതെ ജപ്പാൻ കുടിവെള്ള പദ്ധതിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നതിനായി കുഴിയെടുത്തപ്പോൾ ജലനിധി പദ്ധതിയുടെ പൈപ്പുകൾ പലയിടത്തും നശിപ്പിക്കപ്പെട്ടതായും ആക്ഷേപമുണ്ട്.
വേനൽകാലത്ത് നാട്ടിൽ ജലക്ഷാമം രൂക്ഷമാകുന്പോൾ പ്രശ്ന പരിഹാരത്തിന് താത്കാലിക മാർഗങ്ങൾ തേടുകയോ, ചെലവേറിയ വൻകിട പദ്ധതികൾക്കു പിന്നാലെ പായുകയോ ആണ് അധികൃതർ. നിലവിലുള്ള പദ്ധതികൾ അറ്റകുറ്റപ്പണികൾ നടത്തിയാൽ ഏറേ നാളുകൾ വെള്ളം ലഭ്യമാക്കാൻ ഈ പദ്ധതികൾക്കു കഴിയുമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു.
മത്സ്യവ്യാപാരിയെ വെട്ടിയ കേസ്: ഒളിവിലായിരുന്ന ഗുണ്ടാനേതാവ് അറസ്റ്റിൽ
ചങ്ങനാശേരി: മോർക്കുളങ്ങരയിൽ മത്സ്യവ്യാപാരിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന
കത്തോലിക്കാ കോണ്‍ഗ്രസ് പ്രവർത്തകർ സെക്രട്ടേറിയറ്റിനു മുന്നിൽ ഉപവസിച്ചു
തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ നീതി നിഷേധത്തിനെതിരേ കത്തോലിക്കാ ക
ചങ്ങനാശേരി അതിരൂപത മതാധ്യാപക കണ്വൻഷൻ 26ന്
ചങ്ങനാശേരി: അതിരൂപത മതബോധനകേന്ദ്രമായ സന്ദേശനിലയം മൂന്നുവർഷത്തിലൊരിക്കൽ നടത്തുന്ന മതാധ്യാപക കണ്വൻഷൻ 26ന് ര
പെൻഷനേഴ്സ് അസോ. വാർഷികം
ചങ്ങനാശേരി: കേരള ബജറ്റ് യാഥാർഥ്യബോധമില്ലാത്ത മലർപ്പൊടിക്കാരന്റെ ജാലവിദ്യയാണെന്ന് കേരള സ്
അനധികൃത വഴിവാണിഭം പൊടിപൊടിക്കുന്നു
ചങ്ങനാശേരി: സംസ്ഥാന പാതയിൽ അതീവ അപകട മേഖലയെന്നു നാറ്റ്പാക് പ്രഖ്യാപിച്ച പ്രദേശത്ത് അപകടസാ
യുവാവ് മർദനമേറ്റു ചികിത്സയിൽ
മാമ്മൂട്: പുത്തൻപുരയ്ക്കൽ വീട്ടിൽ ഷെറിനെ (37) മർദനമേറ്റ് ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാ
ഹരിത കാന്പയിൻ രണ്ടാം ഘട്ടം ഉദ്ഘാടനം
തൃക്കൊടിത്താനം: ഗ്രാമപഞ്ചായത്തിൽ ഹരിതകേരള മിഷൻ, ശുചിത്വ മിഷൻ, കുടുംബശ്രീ, കൃഷിവകുപ്പ്, ഹരി
കുറിച്ചിയിലെ േവാൾട്ടേജ് ക്ഷാമത്തിന് പരിഹാരമാകുന്നു
കുറിച്ചി: കുറിച്ചി ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമാകുന്
അപകടാവസ്ഥയിലായ കെഎസ്ആർടിസി കെട്ടിടം നഗരസഭാധികൃതർ സന്ദർശിച്ചു
ചങ്ങനാശേരി: ചങ്ങനാശേരി നഗരഹൃദയത്തിൽ ജീർണാവസ്ഥയിൽ സ്ഥിതിചെയ്യുന്ന കെഎസ്ആർടിസി കെട്ടിടത്തിൽ മുനിസിപ്പൽ ചെയർപേഴ
സിഎസ്ഐ മധ്യകേരള മഹായിടവക കണ്വൻഷന് 24ന് തുടക്കം
കോട്ടയം: സിഎസ്ഐ മധ്യകേരള മഹായിടവക തൃതീയ ജൂബിലി സ്മാരക കണ്വൻഷൻ 55-ാമത് യോഗങ്ങൾ 24 മുതൽ 3
ഷെഫീഖിന്റെ മരണം: സിബിഐ അന്വേഷണം സ്വാഗതാർഹം
കോട്ടയം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ, റിമാൻഡ്
കർഷക സമരത്തിന് ഐക്യദാർഢ്യം
ചങ്ങനാശേരി: കേന്ദ്രസർക്കാർ പാസാക്കിയ കർഷകദ്രോഹപരമായ കാർഷിക നിയമങ്ങൾ പിൻവലിക്കുക, മണ്ണിൽ കൃഷി ചെയ്യുന്ന കർഷക
അഗ്രികൾച്ചറൽ പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ സത്യഗ്രഹസമരം തുടങ്ങി
കോ ട്ടയം: കർഷക പെൻഷൻ വർധിപ്പിക്കുക, കാർഷിക ക്ഷേമനിധി ബോർഡിൽ
വൈക്കത്തെ പഴയ ബോട്ടുജെട്ടി പുനർനിർമാണം പുരോഗമിക്കുന്നു
വൈക്കം: നൂറ്റാണ്ടു പിന്നിട്ട വൈക്കത്തെ പഴയ ബോട്ടുജെട്ടി തനിമ നിലനിർത്തി പു
മുഖച്ഛായ മാറി വൈക്കം ബോട്ടുജെട്ടി
വൈക്കം: ജലഗതാഗതവകുപ്പിന്റെ ആധുനികവത്കരണത്തോടെ പഴയ തടി ബോ
വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനാഘോഷം ഇന്ന്
തലയോലപ്പറന്പ്: ജീവിതത്തിന്റെ രുചിയും ഗന്ധവും അനുഭവവേദ്യമാക്കിയ വൈക്കം മുഹമ്മദ് ബഷീറിന്റെ മൂ
വൈക്കം ഫൊറോന പള്ളിയിൽ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളിനു കൊടിയേറി
വൈക്കം: വൈക്കം സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാ
വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കൽ നീക്കം ചെറുക്കുമെന്ന്
വൈ ക്കം: വൈക്കം നഗരത്തിലെ വഴിയോരക്കച്ചവടക്കാരെ ഏകപക്ഷീയമായി ഒഴിപ്പിക്കാൻ അധികൃതർ നീക്കം

തിരുവനന്തപുരം: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ നീതി നിഷേധത്തിനെതിരേ കത്തോലിക്കാ
വെള്ളൂർ എച്ച്എൻഎൽ ഏറ്റെടുക്കൽ: സർക്കാരിനെ കെടിയുസി (എം) അഭിനന്ദിച്ചു
കടുത്തുരുത്തി: വെള്ളൂർ എച്ച്എൻഎൽ ഏറ്റെടുക്കാൻ തീരുമാനിക്കുകയും അതിനായി ബജറ്റിൽ തുക അനുവദി
കൃഷി ഓഫീസർ ജോസഫ് ജെഫ്രിക്കു ലഭിച്ചത് പ്രവർത്തന മികവിനുള്ള അംഗീകാരം
കടുത്തുരുത്തി: പ്രവർത്തന മികവിനുള്ള അംഗീകാരമായി കല്ലറയിലെ കൃഷി ഓഫീസർ ജോസഫ് ജെഫ്രിക്കു സംസ്ഥ
ശരദ് പവാർ വരും, അടുത്ത മാസം
കോട്ടയം: എൻസിപി ദേശീയ അധ്യക്ഷൻ ശരത് പവാറിന്റെ വരവ് അൽപം വൈകും. പാലാക്കാര്യം ചർച്ച ചെയ്യാൻ 23നു
സംസ്ഥാന വിജയിയായി മകൻ; ജില്ലയിൽ അച്ഛനും
കുറവിലങ്ങാട്: പാക്കരന്പേൽ മോഡൽ പച്ചക്കറി കൃഷിയിലേക്ക് ഒടുവിൽ സംസ്ഥാനതല സമ്മാനവും. സംസ്ഥാന
ഏകദിന സത്യഗ്രഹം നാളെ
കോട്ടയം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കേരള കോണ്‍ഗ്രസ് ജോസഫ
മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ
കോഴഞ്ചേരി: മോഷ്ടിച്ച ബൈക്കുമായി യുവാവ് പിടിയിൽ. വാഹന പരിശോധനക്കിടയിൽ പുല്ലൂപ്രം സ്വദേശി സുധീഷാണ് (സഞ്ജു - 24) കോയിപ്ര
മുണ്ടക്കയത്തു സിപിഎമ്മിനെ നയിക്കാൻ ഇനി വനിതാ സെക്രട്ടറി
കോട്ടയം: മുണ്ടക്കയം സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി റജീന റഫീഖിനെ തെരഞ്ഞെടുത്തു.
വനി
പിതാവിനെ മർദ്ദിച്ചു കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ
തിരുവല്ല: കുടുംബ വഴക്കിനെ തുടർന്ന് പിതാവിനെ മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ അറസ്റ്റിൽ. കവിയൂർ തൂവുങ
വാഹന ഉടമകൾക്കു ഓണ്‍ലൈനിൽ പിഴ അടച്ച് തുടർനടപടികളിൽനിന്ന് ഒഴിവാകാം
കോട്ടയം: മോട്ടോർ വാഹന വകുപ്പ് ജില്ലയിൽ കഴിഞ്ഞ അഞ്ചു മാസമായി ഇ-ചെലാൻ സോഫ്റ്റ്വെയർ വഴി ഡിജിറ്റൽ രീതിയിൽ കേസെടുത്ത
തുടയസ്ഥി മാറ്റിവയ്ക്കൽ ശസ്ത്രക്രിയയിൽ വിജയഗാഥയുമായി ലിറ്റിൽ ലൂർദ്സ് ആശുപത്രി
കിടങ്ങൂർ: ജില്ലയിൽ ആദ്യത്തെ സന്പൂർണ തുടയസ്ഥി മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കിടങ്ങൂർ ലിറ്റിൽ ലൂർദ്സ
കുറവിലങ്ങാട് മൂന്നു നോന്പ് തിരുനാളിന് 24നു കൊടിയേറും
കുറവിലങ്ങാട്: പ്രമുഖ മരിയൻ തീർഥാടന കേന്ദ്രമായ കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മ
നാവു നനയ്ക്കാൻ ഇറ്റു വെള്ളത്തിനായി ആ അച്ഛനും അമ്മയും കൊതിച്ചു
കോട്ടയം: ആഴ്ചകളോളം ഭക്ഷണവും വെള്ളവും കിട്ടാതെ ഇരുൾമുറിയിൽ നരകയാതന അനുഭവിക്കുകയായിരു
കാർഷിക കടാശ്വാസ വാഗ്ദാനം ഉടൻ നടപ്പിലാക്കണം
ഈരാറ്റുപേട്ട: കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ കാർഷിക കടാശ്വാസ കമ്മീഷൻവഴി എഴുതിത്തള്ളുമെന്നുള്
കരിന്പനക്കുളം പള്ളിയിൽ തിരുനാൾ
കരിന്പനക്കുളം: തിരുഹൃദയ ദേവാലയത്തിൽ ഈശോയുടെ തിരുഹൃദയത്തിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വിശുദ്ധ സെബസ്ത
ധർണ നടത്തി
കാഞ്ഞിരപ്പള്ളി: ഇന്ത്യയിലെ കാർഷിക മേഖലയെയും കർഷകരെയും ദോഷകരമായി ബാധിക്കുന്ന കർഷക വിരുദ്ധ ബില്ല് പിൻവലിക്കണം എന്‍
താലൂക്കിൽ 102 പേർക്ക് കോവിഡ്
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി താലൂക്കിൽ കോവിഡ് കുതിച്ചുയരുന്നു. ഇന്നലെ താലൂക്കിൽ 102 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്
കാഞ്ഞിരപ്പള്ളി കത്തീഡ്രൽ - പഴയപള്ളി സംയുക്ത തിരുനാളിന് ഒരുക്കങ്ങൾ തുടങ്ങി
കാഞ്ഞിരപ്പള്ളി: സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലും മേജർ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്രമായ പഴയപള്ളിയിലും
വനംവകുപ്പ് ഇരയോടൊപ്പം ഓടുന്ന വേട്ടക്കാരൻ: ഇൻഫാം
കാഞ്ഞിരപ്പള്ളി: അതീവ പരിസ്ഥിതിലോല മേഖലയുടെ പ്രശ്നങ്ങൾ സംബന്ധിച്ച് നിയമസഭാ സമ്മേളനത്തിൽ റോഷി അഗസ്റ്റിൻ എംഎൽഎയു
കൊമ്പുകുത്തി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിന് പുതിയ കെട്ടിടം
കാഞ്ഞിരപ്പള്ളി: ഏഴു പതിറ്റാണ്ടു പിന്നിട്ട കൊമ്പുകുത്തി ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിന് പുതിയ കെട്ടിടം. 2893 ചതുരശ്രമീറ
കാഞ്ഞിരപ്പള്ളി പോലീസ് ഡിവിഷനിൽ കഴിഞ്ഞ വർഷം അപകടത്തിൽ പൊലിഞ്ഞത് 25 ജീവൻ
പൊൻകുന്നം: ഒരുവർഷത്തിനിടെ കാഞ്ഞിരപ്പള്ളി പോലീസ് സബ്ഡിവിഷൻ പരിധിയിൽ അപകടത്തിൽ പൊലിഞ്ഞത് 25 പേരുടെ ജീവൻ. 2020 ജനുവ
പ്രകൃതിയെ രക്ഷിക്കാൻ പുണ്യം പൂങ്കാവനം വ്യാപിപ്പിക്കണം: ഡിജിപി
എരുമേലി: ശബരിമല തീർഥാടനത്തിന് വിശുദ്ധി പകർന്നുകൊണ്ടിരിക്കുന്ന പുണ്യം പൂങ്കാവനം പദ്ധതി പ്രകൃതി സംരക്ഷണത്തിനായി കേ
മാർച്ച് നടത്തി
കാഞ്ഞിരപ്പള്ളി: വഴിയോര കച്ചവടക്കാരെ അന്യായമായി ഒഴിപ്പിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമത്തിനെതിരെ വഴിയോര കച്ചവട തൊഴി
എരുമേലി തോട്ടിലെ മാലിന്യം നീക്കണമെന്ന് കളക്ടർ
എരുമേലി: തോട്ടിലെ മാലിന്യങ്ങൾ നീക്കം ചെയ്തതാണെന്ന ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറിയുടെ മറുപടിയിൽ തൃപ്തിയാക
തിരുനാളാഘോഷം
തിടനാട് പള്ളിയിൽ
തിടനാട്: വിശുദ്ധ യൗസേപ്പിതാവിന്റെ പള്ളിയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ വിവാഹത്തിരുനാളും വിശുദ്ധ സെ
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു
കുറവിലങ്ങാട്: കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരെ തെരഞ്ഞെടുത്തു. അൽഫോൻസ ജോസഫ് (ധനക
ഇന്ദിരാഗാന്ധി സെന്റര്‍ കുറവിലങ്ങാട് യൂണിറ്റ് രൂപീകരിച്ചു
കുറവിലങ്ങാട്: ഇന്ദിരാഗാന്ധി സെന്റർ കുറവിലങ്ങാട് യൂണിറ്റ് രൂപീകരിച്ചു. കെപിസിസി നിര്‍വഹണസമിതി അംഗവും ഇന്ദിരാഗാ
പടിവാതിക്കൽ എത്തിയിട്ടും ആശങ്ക തീരാതെ പാലാ ബൈപ്പാസ്
പാലാ: നഗരത്തിന്റെ ഗതാഗതക്കുരുക്കിനു പരിഹാരമാവുന്ന ബൈപ്പാസ് റോഡിന്റെ നിർമാണം പൂർത്തിയാക്കാത്ത ഭാഗത്തുള്ള സ്ഥലം ഏറ്റ
കുരുന്നുകൾ ഒരുക്കിയ "ശ്വാസം' നാളെ പുറത്തുവിടും
കുടക്കച്ചിറ: കുടക്കച്ചിറ സെന്റ് ജോസഫ്സ് എൽപി സ്കൂളിലെ കുരുന്നുകൾ ഒരുക്കിയ ചെറുസിനിമ "ശ്വാസം' നാളെ പുറത്തുവിടും. ഹ്
സഹകരണ ബാങ്കുകൾ പലിശനിരക്ക് കുറയ്ക്കണമെന്ന്
തീക്കോയി: റിസർവ് ബാങ്കിന്റെ പലിശനയത്തിന് അനുസൃതമായി രാജ്യത്തെ പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും ബാങ്കുകൾ

ഈരാറ്റുപേട്ട: കർഷകരുടെ രണ്ടു ലക്ഷം രൂപ വരെയുള്ള കാർഷിക വായ്പകൾ കാർഷിക കടാശ്വാസ കമ്മീഷൻവഴി എഴുതിത്തള്ളണമെന്നുള
തേനീച്ച വളർത്തൽ പരിശീലന പരിപാടി .
മേലുകാവുമറ്റം: കേരള ഹോർട്ടികോർപ്പ്, ഹെന്റി ബേക്കർ കോളജ്, ഗ്രാമവികാസ് സൊസൈറ്റി, ഗ്രീൻവാലി ഓർഗാനിക്സ്, ഫാർമേഴ്സ്
"കൊയ്യാം നൂറുമേനി' പദ്ധതി സമാപനഘട്ടത്തിലേക്ക്
ചെമ്മലമറ്റം: ഓൺലൈൻ ക്ലാസുകളിലൂടെയും ഗൂഗിൾ മീറ്റിലൂടെയും ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിക

തീക്കോയി-തലനാട് റോഡിലെ വെള്ളംവറ്റാവോലി ഭാഗത്ത് പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
തലനാട്: തീക്കോയി-തലനാട് റോഡിലെ വെള്ളംവറ്റാവോലി ഭാഗത്ത് ജല അഥോറിറ്റിയുടെ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാവകുന്നു. കാ
കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
കറുകച്ചാൽ: ഗൃഹനാഥനെ കുളത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ശാന്തിപുരം കാവുങ്കൽകിഴക്കേതിൽ രാജപ്പൻ ചെട്ടിയാരാണ്(64
പാറക്കുളത്തിൽ വീണയാൾ മുങ്ങിമരിച്ചു
നെടുംകുന്നം: പാറക്കുളത്തിൽ വീണയാൾ മുങ്ങിമരിച്ചു. നെടുംകുന്നം തൊട്ടിക്കൽ സ്വദേശി തൊട്ടിക്കൽവീട്ടിൽ ജോർജുകുട്ടി (49)
ദുബായിൽ വാഹനാപകടത്തിൽ മരിച്ചയാളുടെ സംസ്കാരം ഇന്ന്
വൈക്കം: ദുബായിൽ വാഹനാപകടത്തിൽ മരിച്ച വൈക്കം തോട്ടുവക്കം സ്വദേശി സിബിച്ചൻ ഡി.അറയ്ക്കലിന്റെ (55) സംസ്കാരം ഇന്ന് 11ന് വൈ
ആരോപണം അടിസ്ഥാനരഹിതമെന്ന്
ഏറ്റുമാനൂർ: മങ്കര കലുങ്കിലെ സ്വകാര്യ എൻജിനിയറിംഗ് കോളജിനു സമീപമുള്ള സിമന്റ് ഇഷ്ടിക നിർമാ
കുമരകത്ത് ബിജെപിക്ക് ആദ്യമായി സ്ഥിരംസമിതി അധ്യക്ഷസ്ഥാനം
കുമരകം: പഞ്ചായത്തിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ബിജെപി
കേരള റീട്ടെയിൽ ഫുട്വെയർ അസോ. ജില്ലാ നേതൃസംഗമം
ഏറ്റുമാനൂർ: കേരള റീട്ടെയിൽ ഫുട്വെയർ അസോസിയേഷൻ ജില്ല നേതൃസംഗമം വ്യാപാരഭവനിൽ ഏറ്റുമാനൂ
നിയന്ത്രണം വിട്ട ലോറി മറിഞ്ഞ് അപകടം
പാന്പാടി: ടൈലുമായി എത്തിയ ലോറി മറിഞ്ഞു. പാന്പാടി കെജി കോളജിനു സമീപം പൊത്തൻപുറം ദയറ- കാഞ്ഞിരക്
ബാബു ചാഴികാടൻ സ്മൃതി മണ്ഡപവും സമീപപ്രദേശവും ശുചീകരിച്ചു
ഏറ്റുമാനൂർ: യൂത്ത്ഫ്രണ്ട് എം മുൻ സംസ്ഥാന പ്രസിഡന്റായിരുന്ന ബാബു ചാഴികാടന്റെ സ്മൃതി മണ്ഡപവും സമീ
ഭക്ഷ്യയോഗ്യമല്ലാത്ത ഉണക്കമീൻ വിൽക്കുന്നെന്നു പരാതി
കുമരകം: കുമരകം റോഡിൽ കോണത്താറ്റ് പാലത്തിനു സമീപം വഴിയരികിൽ കൂ
അതിരന്പുഴയിൽ ദേശക്കഴുന്ന് ഇന്നുമുതൽ; വിശുദ്ധന്റെ ചിത്രവുമായി രഥമെത്തും
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോന പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനോടനുബന്ധിച്
ബസേലിയസിലെ വെർച്വൽ കലോത്സവം വൈറലായി
കോട്ടയം: കോവിഡ് കാലത്ത് കലോത്സവം ഓണ്‍ലൈനാക്കി ബസേലിയസ് കോളജ്.
യൂണിവേഴ്സിറ്റി കലോത്സവത്തി
അതിരന്പുഴ തിരുനാളിനു കൊടിയേറി
അതിരന്പുഴ: സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു കൊടിയേറി. ഇന
ജില്ലയിൽ ഇന്നലെ 580 പേർകൂടി വാക്സിൻ സ്വീകരിച്ചു
കോട്ടയം: ജില്ലയിൽ ഇന്നലെ 580 പേർകൂടി വാക്സിൻ സ്വീകരിച്ചു. ഇതുവരെ ജില്ലയിൽ 1690 പേരാണ് വാക്സിൻ സ്വീ
പ്രതിഷേധ ധർണ 25ന്
കോട്ടയം: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കേരള കോണ്‍ഗ്രസ് -ജേക്കബ് സംസ്ഥാന ഹൈപവർ കമ്മിറ്റി
ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ തെരഞ്ഞെടുത്തു
കോട്ടയം: ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരെ എതിരില്ലാതെ തെരഞ്ഞെടുത്തു.
ധനകാ
കോണ്‍ഗ്രസിൽ ബൂത്തുതലം മുതൽ മാറ്റം
കോട്ടയം: തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ മുന്നോടിയായി കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി മുതൽ പുനഃസംഘടി
കോട്ടയത്ത് കൂടുതൽ സീറ്റുകൾക്കു കോണ്‍ഗ്രസും കേരള കോൺഗ്രസ് -ജോസഫും
കോട്ടയം: യുഡിഎഫ് നിയമസഭാ സീറ്റ് വിഭജന ചർച്ചകൾ 22ന് നിയമസഭാ സമ്മേളനത്തിനു ശേഷം തുടങ്ങും.
കരിങ്കൽകെട്ടിനിടയിൽ വീണയാളെ രക്ഷപ്പെടുത്തി
കോട്ടയം: കരിങ്കൽകെട്ടിനിടയിൽ വീണയാളെ ഫയർഫോഴ്സ് എത്തി ആശുപത്രിയിലാക്കി. ഇന്നലെ രാവിലെ 10.50
പടപ്പുറപ്പാടിനൊരുങ്ങി മുന്നണികൾ
കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പ് തീയതി മാർച്ചിൽ പ്രഖ്യാപിക്കുമെന്ന സൂചനയിൽ ഇടതു വലതു എൻഡിഎ
വെള്ളക്കരം കുടിശിക: കണക്ഷൻ വിച്ഛേദിക്കും
ചങ്ങനാശേരി: വാട്ടർ അഥോറിറ്റിയുടെ ചങ്ങനാശേരി സബ് ഡിവിഷനിൽപ്പെടുന്ന മുനിസിപ്പാലിറ്റിയിലേയും വിവിധ പഞ്ചായത്തുകളിലേ
കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു
കോട്ടയം: ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐകൃദാർഡ്യം പ്രകടി
സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്ക് പരിക്ക്
കോട്ടയം: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് മൂന്നു പേർക്കു പരിക്കേറ്റു. പാന്പാടി പൊത്തൻപു
ബജറ്റിൽ ചങ്ങനാശേരിക്ക് അവഗണന: പ്രതിഷേധസമരം നടത്തി
ചങ്ങനാശേരി: സംസ്ഥാന ബജറ്റിൽ ചങ്ങനാശേരി നിയോജകമണ്ഡലത്തെ അവഗ
മലീമസമായത് കുടിവെള്ള പദ്ധതികൾക്ക് വെള്ളമെടുക്കുന്ന തോട്
കുറിച്ചി: ജലനിധി പദ്ധതിയടക്കം നാല് കുടിവെള്ള പദ്ധതികൾക്കാവശ്യമായ വെള്ളം എത്തുന്നത് ചാലച്ചിറ
ചാലച്ചിറ തോട്ടിൽ വീണ്ടും മാലിന്യം
ചങ്ങനാശേരി: ആഴം കൂട്ടി ശുചീകരിച്ച ചാലച്ചിറത്തോട്ടിൽ ആറുമാസത്തിനുള്ളിൽ വീണ്ടും മാലിന്യം വന്നു നിറ
കത്തോലിക്ക കോണ്‍ഗ്രസ് ഉപവാസ സമരം ഇന്ന്
ചങ്ങനാശേരി: സംസ്ഥാന ന്യൂനപക്ഷ വകുപ്പിലെ നീതിനിഷേധത്തിനെതിരേ കത്തോ
ക്രൈസ്തവ സഭകളുടെ ഐക്യം അനിവാര്യം: മാർ പെരുംന്തോട്ടം
ചങ്ങനാശേരി: ക്രൈസ്തവ സഭകളുടെ സന്പൂർണ ഐക്യം അനിവാര്യമാണെന്നും ദൈവത്തിൽ വസിക്കാനും ചിന്തിക്കാനു

Latest News
ഉടച്ചുവാർക്കാൻ ബൈഡൻ; ട്രംപിന്റെ വിവാദ നയങ്ങൾ തിരുത്തി
തമിഴ്നാട്ടിലെ കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു പ്രചാരണങ്ങൾക്കു രാഹുൽ തുടക്കം കുറിക്കും
ജോ ബൈഡന് അഭിനന്ദനം അറിയിച്ച് നരേന്ദ്ര മോദി
ശന്പളം ലഭിക്കുന്നതിനുള്ള അവകാശം മൗലികാവകാശം: ഡൽഹി ഹൈക്കോടതി
ശശികലയ്ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം

More from other section
ഇംഗ്ലീഷ് ഇന്ത്യാ ക്ലേ ലിമിറ്റഡ്: ഇടക്കാലാശ്വാസം ഒരാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് മന്ത്രിതല സമിതി
Thiruvananthapuram
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വ്യാപാരി മരിച്ചു
Kollam
ആരോപണം യുഡിഎഫിനെതിരെ തിരിക്കുന്നത് ഹീനശ്രമം: ജാസിംകുട്ടി
Pathanamthitta
സംസ്ഥാന ബജറ്റിനെതിരേ സെറ്റോയുടെ പ്രതിഷേധം
Alappuzha
യുഡിഎഫ് ധർണ 23ന്
Idukki
എം.ജെ ജേക്കബിനെ ആദരിച്ചു
Ernakulam
യുവജന കമ്മീഷൻ ജില്ലാ അദാലത്ത്
Thrissur
സംസ്ഥാന കാർഷിക അവാർഡ്: ജില്ലയ്ക്ക് അഞ്ച് അവാർഡുകൾ
Palakkad
പരിരക്ഷാ ഹോംകെയർ യൂണിറ്റിലേക്ക് ഉപകരണങ്ങൾ നൽകി
Malappuram
വിവാഹ വാഗ്ദാനം നല്കി പതിനാറുകാരിയെ പീഡിപ്പിച്ചു സ്വര്‍ണവുമായി കടന്നയാൾ അറസ്റ്റില്‍
Kozhikode
കർണാടകയിൽ വാഹനാപകടത്തിൽ വയനാട് സ്വദേശി മരിച്ചു
Wayanad
281 പേര്‍ക്ക് കൂടി കോവിഡ്; 260 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
Kannur
കെഎസ്ടിഎ സബ്ജില്ലാ സമ്മേളനം നടത്തി

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2021
, RDL. All rights reserved To access reprinting rights, please contact editor@deepika.com
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2021 , Rashtra Deepika Ltd.
Top