പ​രി​സ്ഥി​തി​യി​ൽ ഊ​ന്നി​യ വി​ക​സ​നം സാ​ധ്യ​മാ​ക്കണം: മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ
Friday, June 5, 2020 9:54 PM IST
പാ​ലാ: പ​രി​സ്ഥി​തി​യി​ൽ ഊ​ന്നി​യ വി​ക​സ​നം സാ​ധ്യ​മാ​ക്കേ​ണ്ട ത് ​കാ​ല​ഘ​ട്ട​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യാ​ണെ​ന്ന് മാ​ണി സി. ​കാ​പ്പ​ൻ എം​എ​ൽ​എ പ​റ​ഞ്ഞു. ലോ​ക പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു പാ​ലാ നി​യോ​ജ​ക​മ​ണ്ഡ​ല​ങ്ങ​ളി​ലെ വി​വി​ധ പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​നം ദി​നാ​ച​ര​ണ​ത്തി​ൽ മാ​ത്രം ഒ​തു​ക്ക​രു​തെ​ന്നും എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി മു​ന്നി​ട്ടി​റ​ങ്ങി നി​സ്ഥാ​ർ​ഥ സേ​വ​നം ചെ​യ്യു​ന്ന പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​രെ എം​എ​ൽ​എ അ​ഭി​ന​ന്ദി​ച്ചു.