ധ​​ർ​​ണ ന​​ട​​ത്തി
Friday, July 3, 2020 12:01 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ലാ​​ളി വി​​രു​​ദ്ധ ന​​യ​​ങ്ങ​​ൾ​​ക്കും ദൈ​​നം​​ദി​​നം വ​​ർ​​ധി​​ച്ചു വ​​രു​​ന്ന ഇ​​ന്ധ​​ന വി​​ല​​യ്ക്കെ​​തി​​രെ​​യും എ​​ച്ച്എം​​എ​​സ് സം​​സ്ഥാ​​ന ക​​മ്മ​​ിറ്റി​​യു​​ടെ ആ​​ഹ്വാ​​ന പ്ര​​കാ​​രം ച​​ങ്ങ​​നാ​​ശേ​​രി മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ ഹെ​​ഡ് പോ​​സ്റ്റ് ഓ​​ഫീ​​സ് പടിക്ക​​ൽ ധ​​ർ​​ണ ന​​ട​​ത്തി.
കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി ടോ​​ണി പു​​ളി​​ക്ക​​ൻ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ബാ​​ബു എ​​സ്. രാ​​ജ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. കെ.​​ആ​​ർ സാ​​ബു​​രാ​​ജ്, ആ​​ർ. പ്ര​​കാ​​ശ്, വി​​ഷ്ണു ച​​ന്ദ്ര​​ൻ എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.