വി​​ദ്യാ​​ഭ്യാ​​സ ധ​​ന​​സ​​ഹാ​​യം വി​​ത​​ര​​ണം ചെയ്തു
Thursday, July 9, 2020 12:01 AM IST
ച​​ങ്ങ​​നാ​​ശേ​​രി: താ​​ലൂ​​ക്ക് എ​​ൻ​​എ​​സ്എ​​സ് യൂ​​ണി​​യ​​നി​​ലെ ക​​ര​​യോ​​ഗ​​ങ്ങ​​ളി​​ലേ​​ക്ക് ഹെ​​ഡ് ഓ​​ഫീ​​സി​​ൽ​​നി​​ന്നു ല​​ഭി​​ക്കു​​ന്ന വി​​ദ്യാ​​ഭ്യാ​​സ ധ​​ന​​സ​​ഹാ​​യം എ​​ൻ​​എ​​സ്എ​​സ് ഡ​​യ​​റ​​ക്ട​​ർ​ ബോ​​ർ​​ഡ് മെം​ബ​റും താ​​ലൂ​​ക്ക് യൂ​​ണി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റു​​മാ​​യ ഹ​​രി​​കു​​മാ​​ർ കോ​​യി​​ക്ക​​ൽ വി​​ത​​ര​​ണം ചെ​​യ്തു. യൂ​​ണി​​യ​​ൻ വൈ​​സ്പ്ര​​സി​​ഡ​​ന്‍റ് വി.​​ജി.​ ഭാ​​സ്ക​​ര​​ൻ നാ​​യ​​ർ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. യൂ​​ണി​​യ​​ൻ സെ​​ക്ര​​ട്ട​​റി എം.​​എ​​സ്.​ ര​​തീ​​ഷ്കു​​മാ​​ർ, കെ.​​ജി.​ ഹ​​രീ​​ഷ് എ​​ന്നി​​വ​​ർ പ​​ങ്കെ​​ടു​​ത്തു.