ബി​​ഡി​​ജെ​എ​സ് ധ​​ർ​​ണ ന​​ട​​ത്തി
Tuesday, July 14, 2020 11:15 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ഓ​​ഫീ​​സും സ്വ​​ർ​​ണ​​ക്ക​​ട​​ത്ത് മാ​​ഫി​​യ​​യു​​മാ​​യു​​ള്ള ബ​​ന്ധം അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​ഡി​​ജെ​എ​സ് നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ൽ പ്ര​​തി​​ഷേ​​ധ ധ​​ർ​​ണ ന​​ട​​ത്തി. പ്ര​​സി​​ഡ​​ന്‍റ് പി.​​കെ.​ കൃ​​ഷ്ണ​​ന്‍റെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ന​​ട​​ത്തി​​യ ധ​​ർ​​ണ കോ​​ട്ട​​യം ജി​​ല്ലാ സെ​​ക്ര​​ട്ട​​റി പി.​ ​അ​​നി​​ൽ​​കു​​മാ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ​​തു.
ബി​​നു പു​​ത്തേ​​ട്ട്, ആ​​ർ.​​ജി.​ റെ​​ജി​​മോ​​ൻ, ബി​​ജു മ​​ങ്ങാ​​ട്ടു​​മ​​ഠം, കെ.​ ​ശി​​വാ​​ന​​ന്ദ​​ൻ, ഷ​​ജീ​​ത്ത്, പി.​​ആ​​ർ.​ സു​​രേ​​ഷ് ,സു​​ബാ​​ഷ് ളാ​​യി​​ക്കാ​​ട്, സി.​​പി. ബാ​​ബു, പി.​​ആ​​ർ.​ ബാ​​ബു, സ​​ന്തോ​​ഷ് തൃ​​ക്കൊ​​ടി​​ത്താ​​നം​​എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

പ​​ച്ച​​ക്ക​​റി കൃ​​ഷി
വി​​ള​​വെ​​ടു​​പ്പ് ന​​ട​​ത്തി

ച​​ങ്ങ​​നാ​​ശേ​​രി: സു​​ഭി​​ഷ കേ​​ര​​ളം പ​​ദ്ധ​​തി പ്ര​​കാ​​രം സി​​പി​​എം തു​​രു​​ത്തി​​യി​​ൽ ന​​ട​​ത്തി​​യ പ​​ച്ച​​ക്ക​​റി കൃ​​ഷി​​യു​​ടെ വി​​ള​​വെ​​ടു​​പ്പ് ഏ​​രി​​യാ സെ​​ക്ര​​ട്ട​​റി കെ.​​സി.​ ജോ​​സ​​ഫ് നി​​ർ​​വ​​ഹി​​ച്ചു.
പി.​​എ​​ൻ.​ രാ​​ജ​​പ്പ​​ൻ, അ​​ഡ്വ.​ ജോ​​സ​​ഫ് ഫി​​ലി​​പ്പ്, അ​​നി​​താ സാ​​ബു, എം.​​എ​​ൻ.​ മു​​ര​​ളി​​ധ​​ര​​ൻ നാ​​യ​​ർ, അ​​ജ​​യ​​കു​​മാ​​ർ, ഓ​​മ​​ന​​ക്കു​​ട്ട​​ൻ എ​​ന്നി​​വ​​ർ നേ​​തൃ​​ത്വം ന​​ൽ​​കി.