നോ​​ക്കു​​കു​​ത്തി​​ക​​ളാ​യി സോ​​ളാ​​ർ വ​​ഴി​​വി​​ള​​ക്കു​​ക​​ൾ
Tuesday, August 4, 2020 10:58 PM IST
ച​​ങ്ങ​​നാ​​ശേ​​രി: മാ​​ട​​പ്പ​​ള്ളി ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് ല​​ക്ഷ​​ക്ക​​ണ​​ക്കി​​നു രൂ​​പ ചെ​​ല​​വ​​ഴി​​ച്ച് സ്ഥാ​​പി​​ച്ച സോ​​ളാ​​ർ വ​​ഴി​​വി​​ള​​ക്കു​​ക​​ൾ നോ​​ക്കു​​കു​​ത്തി​​ക​​ളാ​​യെ​​ന്നു പ​​രാ​​തി. ഈ ​​വി​​ള​​ക്കു​​ക​​ളി​​ൽ ചി​​ല​​ത് റോ​​ഡി​​ലേ​​ക്കു വീ​​ണുകി​​ട​​ക്കു​​ന്ന നി​​ല​​യി​​ലും മ​​റ്റു ചി​​ല​​ത് ച​​രി​​ഞ്ഞും നിൽക്കുന്നു. ഇവ യാ​​ത്ര​​ക്കാ​​ർ​​ക്ക് അ​​പ​​ക​​ട ഭീ​​ഷ​​ണി​​യാ​​യി മാ​​റി​​യി​​രി​​ക്കു​​ക​​യാ​​ണ്.
പ​​ല വ​​ഴി​​വി​​ള​​ക്കു​​ക​​ളി​​ലും ബാ​​റ്റ​​റി​​യു​​ൾ​​പ്പെ​​ടെ ന​​ഷ്ട​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ചി​​ല വി​​ള​​ക്കു​​ക​​ളി​​ൽ കാ​​ടും പ​​ട​​ലും ക​​യ​​റി മ​​റ​​ഞ്ഞ​നി​​ല​​യി​​ലാ​​ണ്. സോ​​ളാ​​ർ പാ​​ന​​ലു​​ക​​ൾ കൃ​​ത്യ​​മാ​​യി അ​​റ്റ​​കു​​റ്റ​​പ്പ​​ണി​​ ന​​ട​​ത്താ​​ത്ത​​തും ബാ​​റ്റ​​റി​​ക​​ൾ കൃ​​ത്യ​​മാ​​യി ശ്ര​​ദ്ധി​​ക്കാ​​ത്ത​​തു​​മാ​​ണ് വി​​ള​​ക്കു​​ക​​ൾ ന​​ശി​​ക്കാ​​ൻ കാ​​ര​​ണ​​മാ​​യി ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്ന​​ത്.വ​​ഴി​വി​​ള​​ക്കു​​ക​​ൾ ഉ​​പ​​യോ​​ഗ​​യോ​​ഗ്യ​​മാ​​ക്ക​​ണ​​മെ​​ന്ന് ജ​​നാ​​ധി​​പ​​ത്യ കേ​​ര​​ളകോ​​ണ്‍​ഗ്ര​​സ് കോ​​ട്ട​​യം ജി​​ല്ലാ വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ബി​​നോ ആ​​ന്‍റ​​ണി തെ​​ക്കേ​​ക്ക​​ര ആ​​വ​​ശ്യ​​പ്പെ​​ട്ടു.