പ്ര​തി​പ​ക്ഷ സ​മ​ര​ങ്ങ​ളെ ചോ​ര​യി​ൽ മു​ക്കി കൊ​ല്ലാ​നാ​ണ് പോലീസിന്‍റെ ശ്രമം: തിരുവഞ്ചൂർ
Tuesday, September 22, 2020 11:21 PM IST
കോ​​ട്ട​​യം: സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്തി​​ൽ സി​​പി​​എം മ​​ന്ത്രി​​മാ​​രും അ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും സം​​ശ​​യ​​ത്തി​​ന്‍റെ മു​​ൾ​​മു​​ന​​യി​​ൽ നി​ൽ​ക്കു​​ന്പോ​​ൾ രാ​​ജി ആ​​വ​​ശ്യ​​പ്പെ​​ട്ട് സ​​മ​​രം ചെ​​യ്യു​​ന്ന പ്ര​​തി​​പ​​ക്ഷ സ​​മ​​ര​​ങ്ങ​​ളെ ചോ​​ര​​യി​​ൽ മു​​ക്കി കൊ​​ല്ലാ​​നാ​​ണ് ആ​​ഭ്യ​​ന്ത​​ര​​വ​​കു​​പ്പി​​ന്‍റെ ശ്ര​​മ​​മെ​​ന്ന് തി​​രു​​വ​​ഞ്ചൂ​​ർ രാ​​ധാ​​കൃ​​ഷ്ണ​​ൻ എം​​എ​​ൽ​​എ.
സ്വ​​ർ​​ണ​​ക്ക​​ള്ള​​ക്ക​​ട​​ത്ത് കേ​​സി​​ൽ സി​​ബി​​ഐ അ​ന്വേ​ഷ​​ണം ആ​​വ​​ശ്യ​​പ്പെ​​ട്ട് യു​​ഡി​​എ​​ഫ് ജി​​ല്ലാ ക​​മ്മി​​റ്റി ക​​ള​​ക്ട​​റേ​​റ്റി​​നു മു​​ന്നി​​ൽ ന​​ട​​ത്തി​​യ സ​​ത്യ​​ഗ്ര​​ഹ സ​​മ​​രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. യു​​ഡി​​എ​​ഫ് ജി​​ല്ലാ ചെ​​യ​​ർ​​മാ​​ൻ ജോ​​സി സെ​​ബാ​​സ്റ്റ്യ​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.കെ.​​സി. ജോ​​സ​​ഫ് എം​​എ​​ൽ​​എ, ഡി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് ജോ​​ഷി ഫി​​ലി​​പ്പ്, കെ​​പി​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി​​മാ​​രാ​​യ ടോ​​മി ക​​ല്ലാ​​നി, ല​​തി​​ക സു​​ഭാ​​ഷ്, പി.​​ആ​​ർ. സോ​​ന, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് -എം ​​ജോ​​സ​​ഫ് വി​​ഭാ​​ഗം ജി​​ല്ലാ പ്ര​​സി​​ഡ​​ന്‍റ് സ​​ജി മ​​ഞ്ഞ​​ക്ക​​ട​​ന്പി​​ൽ, പി.​​പി. മു​​ഹ​​മ്മ​​ദ് കു​​ട്ടി, റെ​​ഫീ​​ക്ക് മ​​ണി​​മ​​ല, കെ.​​സി. പീ​​റ്റ​​ർ, സാ​​ജ​​ൻ ഫ്രാ​​ൻ​​സി​​സ്, ടി.​​സി. അ​​രു​​ണ്‍, കെ.​​കെ. മോ​​ഹ​​ന​​ൻ, മു​​ണ്ട​​ക്ക​​യം സോ​​മ​​ൻ, കാ​​പ്പി​​ൽ തു​​ള​​സീ​​ദാ​​സ്, ജോ​​യി ചെ​​ട്ടി​​ശേ​​രി, കെ.​​ടി. ജോ​​സ​​ഫ്, ഫി​​ലി​​പ്പ് ജോ​​സ​​ഫ്, പി.​​എ​​സ്. ര​​ഘു​​റാം, നാ​​ട്ട​​കം സു​​രേ​​ഷ്, എ​​ൻ.​​എ​​സ്. ഹ​​രി​​ശ്ച​​ന്ദ്ര​​ൻ, ജ​​യ്സ​​ണ്‍ ജോ​​സ​​ഫ്, പ്രി​​ൻ​​സ് ലൂ​​ക്കോ​​സ്, വി.​​ജെ. ലാ​​ലി തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.