മ​ധ്യ​വ​യ​സ്‌​ക​ന്‍ കു​ള​ത്തി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍
Sunday, October 25, 2020 10:36 PM IST
പാ​ലാ: വ​ല​വൂ​രി​ല്‍ കു​ള​ത്തി​ല്‍ മ​ധ്യ​വ​യ​സ്‌​ക​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. വ​ല​വൂ​ര്‍ നെ​ല്ലാ​നി​ക്കാ​ട്ടു​പാ​റ ഈ​ന്തും​കു​ന്നേ​ല്‍ മ​നോ​ജി​ന്‍റെ (50) മൃ​ത​ദേ​ഹ​മാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം വ​ല​വൂ​ര്‍ ടൗ​ണി​ന് സ​മീ​പ​ത്തു​ള്ള കു​ള​ത്തി​ല്‍ കു​ളി​ക്കു​വാ​നി​റ​ങ്ങി​യ​ത് ആ​ളു​ക​ള്‍ ക​ണ്ടി​രു​ന്നു. പി​ന്നീ​ട് ആ​ളി​നെ കാ​ണാ​താ​യ​തി​നെ​ത്തു​ട​ര്‍​ന്ന് നാ​ട്ടു​കാ​ര്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​ള​ക്ക​ട​വി​ല്‍ വ​സ്ത്ര​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യി​രു​ന്നു. ഫ​യ​ര്‍​ഫോ​ഴ്‌​സും സ്‌​കൂ​ബ ടീ​മും ചേ​ര്‍​ന്നാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. വ​ല​വൂ​രി​ലെ ചു​മ​ട്ടു തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു. പ​രേ​ത​നാ​യ നാ​രാ​യ​ണ​ന്‍റെ​യും പെ​ണ്ണ​മ്മ​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഉ​ഷാ​കു​മാ​രി, ബി​നോ​ജ്. പോ​ലീ​സ് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.