വാ​ർ​ഡ് - 22 മാ​രാം​കു​ന്ന്
Wednesday, December 2, 2020 10:29 PM IST
എ​ൻ​ഡി​എ സി​റ്റിം​ഗ് സീ​റ്റാ​യ മാ​രാം​കു​ന്ന് വാ​ർ​ഡി​ൽ ഇ​ത്ത​വ​ണ ശ​ക്ത​മാ​യ മ​ൽ​സ​ര​മാ​ണ് ന​ട​ക്കു​ന്ന​ത്. കോ​ണ്‍​ഗ്ര​സ് തൊ​ടു​പു​ഴ ഈ​സ്റ്റ് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി എ​ൻ. വി​ശ്വ​നാ​ഥ​നാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ആ​ദ്യ​മാ​യാ​ണ് മ​ത്സ​ര രം​ഗ​ത്ത്. എ​ഐ​എ​സ്എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റും മു​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ അ​മ​ൽ അ​ശോ​ക​നാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി തൊ​ടു​പു​ഴ മു​നി​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് ജി​തേ​ഷ് സി. ​ഇ​ഞ്ച​ക്കാ​ട്ടി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി. ജി​തേ​ഷി​ന്‍റെ ക​ന്നി​യ​ങ്ക​മാ​ണ്.