തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണം
Wednesday, December 2, 2020 10:29 PM IST
മ​രി​യാ​പു​രം: പ​ഞ്ചാ​യ​ത്തി​ന്‍റെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്തി​ട്ടു​ള​ള വോ​ട്ട​ർ​മാ​ർ​ക്ക് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ നി​ന്നും ഇ​ന്നും നാ​ളെ​യും ന​ൽ​കും. ത​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വോ​ട്ട​ർ​മാ​ർ നേ​രി​ട്ടെ​ത്തി കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.