സ​ർ​ക്കാ​രി​നെ​തി​രേ പ്ര​തി​ഷേ​ധ​മു​യ​രും: ചെ​ന്നി​ത്ത​ല
Wednesday, December 2, 2020 10:31 PM IST
കോ​ടി​ക്കു​ളം: ഇ​ടു​ക്കി​യോ​ട് ക​ടു​ത്ത അ​വ​ഗ​ണ​ന കാ​ട്ടി​യ സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ടി​ക്കു​ളം വെ​ള്ളം​ചി​റ​യി​ൽ യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ് റ​ബ​റി​ന് വി​ല​സ്ഥി​ര​താ ഫ​ണ്ട് കൊ​ണ്ടു​വ​ന്ന​ത്. ഫ​ണ്ട് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​ട​തു സ​ർ​ക്കാ​ർ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജ​യിം​സ് എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ, യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​സ്. അ​ശോ​ക​ൻ, മു​സ്‌ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ.​ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.