യു​ജി​സി നെ​റ്റ് വി​ജ​യി​ക​ൾ
Thursday, December 3, 2020 10:01 PM IST
കാ​ഞ്ചി​യാ​ർ: 2020 ജൂ​ണി​ൽ നാ​ഷ​ണ​ൽ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​യ യു​ജി​സി നെ​റ്റ് പ​രീ​ക്ഷ​യി​ൽ ജെ​പി​എം കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മി​ക​ച്ച വി​ജ​യം.
കൊ​മേ​ഴ്സ് വി​ഭാ​ഗ​ത്തി​ൽ ജോ​പോ​ൾ വ​ർ​ഗീ​സ്, ജോ​ജി ജോ​സ​ഫ്, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ അ​മ​ലു ഷാ​ജി എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളാ​ണ് യു​ജി​സി നെ​റ്റ് യോ​ഗ്യ​ത നേ​ടി​യ​ത്.
പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത​വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ളെ കോ​ള​ജ് മാ​നേ​ജ​ർ ഫാ. ​ജോ​ബി വെ​ള്ള​പ്ലാ​ക്ക​ൽ, പ്രി​ൻ​സി​പ്പ​ൽ ഡോ. ​വി.​വി. ജോ​ർ​ജ്കു​ട്ടി, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടോ​ണി ആ​ടു​കു​ഴി​യി​ൽ, ബ​ർ​സാ​ർ ഫാ. ​ജോ​ബി​ൻ കൂ​നം​പാ​റ​യി​ൽ, അ​ഡ്മി​ഷ​ൻ ഓ​ഫീ​സ​ർ ഫാ. ​ലി​റ്റോ കൂ​ലി​പ്പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ അ​നു​മോ​ദി​ച്ചു.

തി​രി​ച്ച​റി​യ​ൽ
കാ​ർ​ഡു​ക​ൾ
കൈ​പ്പ​റ്റ​ണം

മ​റ​യൂ​ർ: മ​റ​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ​താ​യി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ത്ത​വ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ൾ അ​ങ്ക​ണ​വാ​ടി ടീ​ച്ച​ർ​മാ​ർ മു​ഖേ​ന വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.
അ​താ​ത് വാ​ർ​ഡി​ലു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ൽ​നി​ന്നും ഇ​ന്നു​മു​ത​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ കൈ​പ്പ​റ്റ​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.