പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ
Saturday, December 5, 2020 10:23 PM IST
മ​റ​യൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യം​ന​ടി​ച്ച് പീ​ഡി​പ്പി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. കാ​ന്ത​ല്ലൂ​ർ പെ​രു​മ​ല സ്വ​ദേ​ശി അ​രു​ണ്‍ പാ​ൽ​രാ​ജ് (22) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഒ​ന്ന​ര വ​ർ​ഷ​മാ​യി പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യം​ന​ടി​ച്ച് ഗ​ർ​ഭി​ണി​യാ​ക്കി​യ​ശേ​ഷം മ​റ്റൊ​രു യു​വ​തി​യു​മാ​യി വി​വാ​ഹ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ഞ്ഞു. മ​റ​യൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി​യെ ദേ​വി​ക​ളും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡു​ചെ​യ്തു.

ലോ​ക എ​യ്ഡ്സ് ദി​നാ​ച​ര​ണം

വ​ണ്ടി​പ്പെ​രി​യാ​ർ: അ​ണ​ക്ക​ര വി​ക​സ​ന സം​ഘം സു​ര​ക്ഷാ പ്രോ​ജ​ക്ടി​ന്‍റെ​യും വ​ണ്ടി​പ്പെ​രി​യാ​ർ സി​എ​ച്ച്സി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ’ഉ​ത്ത​ര​വാ​ദി​ത്വം പ​ങ്കു​വ​യ്ക്കാം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കാം’ എ​ന്ന സ​ന്ദേ​ശം അ​റി​യി​ച്ച് എ​യ്ഡ്സ് ദി​നാ​ച​ര​ണം ന​ട​ത്തി. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​എ. ഡോ​ണ്‍​ബോ​സ്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റെ​ഡ് റി​ബ​ണ്‍ കാ​ന്പെ​യി​ൻ, ലാം​പ് ലൈ​റ്റിം​ഗ്, പ്ര​തി​ജ്ഞ, എ​യ്ഡ്സ് ദി​ന സ​ന്ദേ​ശം എ​ന്നി​വ​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.
ഡോ. ​മീ​ര ജോ​ർ​ജ്, കൗ​ണ്‍​സി​ല​ർ കെ.​ജി. പൗ​ർ​ണ​മി, ഡ​യ​റ​ക്ട​ർ കെ.​എം. ജോ​സ​ഫ്, മാ​നേ​ജ​ർ ബ്ര​യ​ണ്‍ തോ​മ​സ്, മോ​ണി​റ്റ​ർ എ​ൽ​റ്റി​ൻ മ​രി​യ, ന​ഴ്സ് വി​നോ​ദി​നി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ച്ച്ഐ​വി ബാ​ധി​ത​ൻ ഭാ​സ്ക​ര​ൻ അ​നു​ഭ​വം പ​ങ്കു​വ​ച്ചു.