നോ​മി​നേ​റ്റു ചെ​യ്തു
Friday, January 15, 2021 10:43 PM IST
തൊ​ടു​പു​ഴ: മു​നി​സി​പ്പ​ൽ ഈ​സ്റ്റ് മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ഷാ​ജ​ഹാ​നെ ഡി​സി​സി അം​ഗ​മാ​യി നോ​മി​നേ​റ്റ് ചെ​യ്ത​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹിം​കു​ട്ടി ക​ല്ലാ​ർ അ​റി​യി​ച്ചു.