ഉ​ണ​ർ​വ് സെ​മി​നാ​ർ ന​ട​ത്തി
Friday, January 15, 2021 10:45 PM IST
തൊ​ടു​പു​ഴ: ആ​ത്മ​ഹ​ത്യാ പ്ര​തി​രോ​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​യാ​യ ഉ​ണ​ർ​വി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കോ​വി​ഡും മാ​ന​സി​ക​വെ​ല്ലു​വി​ളി​ക​ളും, കോ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ സെ​മി​നാ​ർ ന​ട​ത്തി. ഡോ. ​ജോ​സ​ഫ് സ്റ്റീ​ഫ​ൻ ചാ​ഴി​കാ​ട്ട് നേ​തൃ​ത്വം ന​ൽ​കി.

ഡോ. ​ജേ​ക്ക​ബ് അ​ബ്രാ​ഹം, ഡോ. ​അ​ബ്രാ​ഹം സി. ​പീ​റ്റ​ർ, ഡോ. ​ലി​നു തോ​മ​സ്, ആ​ർ.​കെ. ദാ​സ്, ദാ​സ് മ​ല​യാ​റ്റി​ൽ, ജോ​ഷി മാ​ത്യു, പ്ര​ഫ. ഡെ​യ്സി ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ജോ​സ്. സി. ​പീ​റ്റ​ർ -പ്ര​സി​ഡ​ന്‍റ്, ജേ​ക്ക​ബ് മാ​ത്യു- വൈ​സ് പ്ര​സി​ഡ​ന്‍റ്, ഓ​മ​ന ജോ​സ് ക​ല്ല​റ​യ്ക്ക​ൽ - സെ​ക്ര​ട്ട​റി, അ​ഡ്വ. ടോം ​മാ​ത്യു, ജോ​ജോ അ​ഗ​സ്റ്റി​ൻ, ജെ​സി സേ​വ്യ​ർ -ഡ​യ​റ​ക്ട​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.