രാ​ജ​കു​മാ​രി ദൈവമാതാ പ​ള്ളി​യി​ൽ തി​രു​നാ​ൾ
Friday, January 15, 2021 10:45 PM IST
രാ​ജ​കു​മാ​രി : രാ​ജ​കു​മാ​രി ദൈ​വ​മാ​താ മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന ദൈ​വാ​ല​യ​ത്തി​ൽ വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേ​റി. ഇ​ന്ന് രാ​വി​ലെ ആ​റി​നും 7.30നും 10​നും വൈ​കു​ന്നേ​രം നാ​ലി​നും വി​ശു​ദ്ധ കു​ർ​ബാ​ന.

നാ​ളെ രാ​വി​ലെ ആ​റി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, 7.30 ന് ​ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, 10 ന് ​ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, 12 ന് ​പ്ര​ദ​ക്ഷി​ണം, വി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശീ​ർ​വാ​ദം, വൈ​കു​ന്നേ​രം നാ​ലി​ന് ് വി​ശു​ദ്ധ കു​ർ​ബാ​ന.എ​ന്നി​വ​യാ​ണ് തി​രു​ക്ക​ർ​മ​ങ്ങ​ളെ​ന്ന് വി​കാ​രി മോ​ണ്‍. ഏ​ബ്ര​ഹാം പു​റ​യാ​റ്റ്, ഫാ. ​ജോ​സ​ഫ് മാ​താ​ളി​ക്കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് താ​ണോ​ലി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.