ജ​യി​ൽ ക്ഷേ​മ വാ​രാ​ഘോ​ഷം; സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് മു​ട്ട​ത്ത്
Friday, January 15, 2021 10:45 PM IST
മു​ട്ടം: ജ​യി​ൽ ക്ഷേ​മ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​നം ഇ​ന്ന് രാ​വി​ലെ 11ന് ​മു​ട്ട​ത്തെ ജി​ല്ലാ ജ​യി​ലി​ൽ ന​ട​ക്കും. പി.​ജെ.​ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. മു​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷൈ​ജ ജോ​മോ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി​യും സ​ബ് ജ​ഡ്ജി​യു​മാ​യ ദി​നേ​ശ് എം.​പി​ള്ള മു​ഖ്യാ​തി​ഥി​യാ​കും. ഡെ​പ്യൂ​ട്ടി ഇ​ൻ​സ്പെ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് പ്രി​സ​ണ്‍​സ് സാം ​ത​ങ്ക​യ്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.