തൊടുപുഴ: ജില്ലയിൽ ഇന്നലെ 130 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 111 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും അന്യ സംസ്ഥാനത്ത് നിന്നെത്തിയ 11 പേർക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചു.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടിമാലി 3, അറക്കുളം 1, അയ്യപ്പൻകോവിൽ 1, ബൈസണ്‍വാലി 2, ദേവികുളം 1, ഇരട്ടയാർ 2, കഞ്ഞിക്കുഴി 9, കാമാക്ഷി 2, കരിമണ്ണൂർ 4, കരുണാപുരം 2, കട്ടപ്പന 3, കോടിക്കുളം 1, കൊക്കയാർ 4, കുമാരമംഗലം 11, മണക്കാട് 3, മാങ്കുളം 1, മറയൂർ 1, മരിയാപുരം 5, നെടുങ്കണ്ടം 2, പള്ളിവാസൽ 2, പാന്പാടുംപാറ 2, പെരുവന്താനം 4, പുറപ്പുഴ 7, രാജാക്കാട് 1, രാജകുമാരി 3, സേനാപതി 1, തൊടുപുഴ 22, ഉടുന്പൻചോല 9, ഉടുന്പന്നൂർ 1, ഉപ്പുതറ 2, വണ്ണപ്പുറം 5, വാത്തിക്കുടി 1, വാഴത്തോപ്പ് 3, വെള്ളത്തൂവൽ 6, വെള്ളിയാമറ്റം 3.
ജില്ലയിൽ ഉറവിടം വ്യക്തമല്ല
ഉടുന്പഞ്ചോല സ്വദേശി (49), ബൈസണ്‍വാലി സ്വദേശിനി (60), തൊടുപുഴ സ്വദേശിനി (23), കാമാക്ഷി കാൽവരി മൗണ്ട് സ്വദേശിനി (18), കട്ടപ്പന സ്വദേശിനി (27), കൊക്കയാർ സ്വദേശികളായ രണ്ട് പേർ (87,23).