വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പ്
Saturday, January 23, 2021 10:56 PM IST
തൊ​ടു​പു​ഴ: ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ചാ​ന്പ്യ​ൻ​ഷി​പ്പും സം​സ്ഥാ​ന ചാ​ന്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ജി​ല്ലാ സ​ബ് ജൂ​ണി​യ​ർ വോ​ളി​ബോ​ൾ ടീ​മി​ലേ​ക്കു​ള്ള സെ​ല​ക്ഷ​നും 27-ന് ​ത​ങ്ക​മ​ണി പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 01-01-2005-നു​ശേ​ഷം ജ​നി​ച്ച​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ എ​ലി​ജി​ബി​ലി​റ്റി സ​ർ​ട്ടി​ഫി​ക്ക​റ്റു​മാ​യി 27-ന് ​രാ​വി​ലെ ഒ​ൻ​പ​തി​ന് മു​ന്പാ​യി എ​ത്ത​ണം. ഫോ​ണ്‍. 9961106458, 9447236755.