പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളെ അ​തി​ജീ​വി​ക്കാ​ൻ ക​ർ​മ​പ​ദ്ധ​തി വേ​ണം
Saturday, January 23, 2021 11:01 PM IST
ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത സ്ഥ​ല​ത്തു താ​മ​സി​ക്കു​ന്ന​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ ആ​ത്മാ​ർ​ഥ​മാ​യ പ​ദ്ധ​തി​ക​ൾ വേ​ണം. പാ​ർ​പ്പി​ട സ​മു​ച്ച​യ​ങ്ങ​ൾ (ഫ്ളാ​റ്റ് സ​ന്പ്ര​ദാ​യം) പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.