കെ​ഇ​എ​സ്ഡ​ബ്ല്യു​എ ജി​ല്ലാസ​മ്മേ​ള​നം ഇ​ന്ന്
Wednesday, February 24, 2021 10:11 PM IST
തൊ​ടു​പു​ഴ: കേ​ര​ള ഇ​ല​ക്‌‌ട്രിക്ക​ൽ സൂ​പ്പ​ർ​വൈ​സേ​ഴ്സ് ആ​ന്‍റ് വ​യ​ർ​മെ​ൻ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് തൊ​ടു​പു​ഴ ഹൈ​റേ​ഞ്ച് ഫു​ഡ്മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വൈ​കു​ന്നേ​രം നാ​ലി​ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്യും.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഉ​ണ്ണി​മ​ഠം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ര​മേ​ശ് സ​ന്ദേ​ശം ന​ൽ​കും. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ.​ രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക്ഷേ​മ​നി​ധി കാ​ർ​ഡ് വി​ത​ര​ണോ​ദ്ഘാ​ട​നം മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ സ​നീ​ഷ് ജോ​ർ​ജ് നി​ർ​വ​ഹി​ക്കും.
സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ടി​മി​ച്ച​ൻ രാ​മ​പു​രം മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണം ന​ട​ത്തും. മീ​ഡി​യാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സ​ന്തോ​ഷ് മാ​ത്യു, കൗ​ണ്‍​സി​ല​ർ ജോ​സ് മ​ഠ​ത്തി​ൽ, ബി​നീ​ഷ് ശ​ശീ​ന്ദ്ര​ൻ, സ​രീ​ഷ് സോ​മ​ൻ, വി.​പി. സു​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ദാ​സ് ഉ​ണ്ണി​മ​ഠം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എം. ര​മേ​ഷ്, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. സു​നീ​ഷ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷി​ജു എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.