അ​റ​സ്റ്റു​ചെ​യ്തു
Thursday, February 25, 2021 10:41 PM IST
പീ​രു​മേ​ട്: സം​സാ​ര​ശേ​ഷി​യി​ല്ലാ​ത്ത യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പി​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യു​ള്ള സ്ഥാ​പ​ന​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന യു​വ​തി കോ​വി​ഡ് കാ​ല​ത്ത് വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ്‍ പി​താ​വ് പീ​ഡി​പ്പി​ച്ച​ത്. തി​രി​കെ സ്ഥാ​പ​ന​ത്തി​ൽ എ​ത്തി​യ യു​വ​തി​യെ മാ​റ്റ​ങ്ങ​ൾ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ്‍ പീ​ഡ​ന​വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. യു​വ​തി​യു​ടെ മാ​താ​വ് നേ​ര​ത്തെ മ​രി​ച്ചു. സ​ഹോ​ദ​രി​മാ​ർ വി​വാ​ഹി​ത​രാ​യി പോ​വു​ക​യും ചെ​യ്തു. അ​തി​നാ​ൽ ഇ​വ​ർ മാ​ത്ര​മാ​ണ്‍ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.