ഏ​ല​ക്കാ മോ​ഷ്ടി​ച്ചു
Thursday, February 25, 2021 10:46 PM IST
രാ​ജ​കു​മാ​രി: പൂ​പ്പാ​റ​യ്ക്കു​സ​മീ​പം എ​സ്റ്റേ​റ്റ് പൂ​പ്പാ​റ​യി​ൽ ക​ട കു​ത്തി​ത്തു​റ​ന്ന് ഏ​ല​ക്കാ മോ​ഷ്ടി​ച്ചു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ക​രീ​മി​ന്‍റെ ക​ട​യി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. 350 കി​ലോ​ഗ്രാം ഉ​ണ​ക്ക ഏ​ല​ക്ക​യാ​ണ് അ​പ​ഹ​രി​ച്ച​ത്. ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്തു.
കെ​ട്ടി​ട​ത്തി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വാ​തി​ൽ പൊ​ളി​ച്ചാ​ണ് മോ​ഷ​ണം ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.