തൊടുപുഴ: ജില്ലയിൽ ഇന്നലെ 85 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 108 പേർ രോഗമുക്തി നേടി.
പഞ്ചായത്ത് തിരിച്ചുള്ള എണ്ണം
അടിമാലി 2, ആലക്കോട് 1, അറക്കുളം 6, അയ്യപ്പൻകോവിൽ 5, ചക്കുപള്ളം 1, ഇടവെട്ടി 1, ഏലപ്പാറ 2, ഇരട്ടയാർ 5, കഞ്ഞിക്കുഴി 2, കാന്തല്ലൂർ 2, കരിമണ്ണൂർ 1, കട്ടപ്പന 2, കൊന്നത്തടി 1, കുടയത്തൂർ 1, കുമാരമംഗലം 3, മണക്കാട് 2, മരിയാപുരം 1, മൂന്നാർ 4, മുട്ടം 9, പീരുമേട് 1, പെരുവന്താനം 2, പുറപ്പുഴ 2, രാജാക്കാട് 2, തൊടുപുഴ 14, ഉപ്പുതറ 1, വണ്ണപ്പുറം 1, വാഴത്തോപ്പ് 9, വെള്ളത്തൂവൽ 2.
ഉറവിടം വ്യക്തമല്ല
അടിമാലി സ്വദേശിനി (28), കൊന്നത്തടി മുള്ളിരിക്കുടി സ്വദേശി (26), കുടയത്തൂർ സ്വദേശി (45), ഇരട്ടയാർ ശാന്തിഗ്രാം സ്വദേശി (20), ഇരട്ടയാർ സ്വദേശി (49).