ദ​ന്ത​ൽ ലാ​ബ് തു​ട​ങ്ങി
Friday, February 26, 2021 10:26 PM IST
നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ദ​ന്ത​ൽ ലാ​ബ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ലാ​ബി​ന്‍റെ ഉ​ദ്ഘാ​ട​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ടി. കു​ഞ്ഞ് നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ വി​ജ​യ​കു​മാ​രി എ​സ്. ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​കെ. അ​നൂ​പ്, വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ളാ​യ സി.​എം. കു​ര്യാ​ക്കോ​സ്, ടി.​എം. ജോ​ണ്‍, ബി​നു അ​ന്പാ​ടി, ഡോ. ​കാ​ർ​ത്തി​ക് ജ​യ​ൻ, ജോ​ഷ്വ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​യോ​ശ്രേ​ഷ്ഠ സ​മ്മാ​ൻ

ഇ​ടു​ക്കി: വി​വി​ധ മേ​ഖ​ല​ക​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചി​ട്ടു​ള​ള മു​തി​ർ​ന്ന പൗ​ര·ാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​ർ/​സ​ർ​ക്കാ​രി​ത​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള​ള വ​യോ​ശ്രേ​ഷ്ഠ സ​മ്മാ​ൻ 2021 അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.sjd.kerala.gov.in, http://socialjustice.nic.in എ​ന്ന വെ​ബ്സൈ​റ്റു​ക​ളി​ൽ ല​ഭി​ക്കും. അ​പേ​ക്ഷ മാ​ർ​ച്ച് 31-ന​കം സ​മ​ർ​പ്പി​ക്ക​ണം.

ഇ​ന്‍റ​ർ​വ്യു

ഇ​ടു​ക്കി: ജി​ല്ല​യി​ലെ വി​വി​ധ ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഒ​ഴി​വു​ള​ള ഫാ​ർ​മ​സി​സ്റ്റ്, ന​ഴ്സ് ത​സ്തി​ക​ക​ളി​ൽ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് മാ​ർ​ച്ച് ഒ​ന്നി​നു രാ​വി​ലെ 11-ന് ​ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ഇ​ടു​ക്കി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ വാ​ക്ക്-​ഇ​ൻ-​ഇ​ന്‍റ​ർ​വ്യു ന​ട​ത്തും. യോ​ഗ്യ​രാ​യ​വ​ർ അ​ന്നേ​ദി​വ​സം രാ​വി​ലെ 10-ന് ​വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത, പ്രാ​യം, ജാ​തി/​മ​തം എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള അ​സ​ൽ രേ​ഖ​ക​ളും അ​വ​യു​ടെ പ​ക​ർ​പ്പും സ​ഹി​തം ക​ള​ക്ട​റേ​റ്റ് ബി​ൽ​ഡിം​ഗി​ലു​ള​ള ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍: 04862232318.