കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു
Saturday, February 27, 2021 11:55 PM IST
തൊ​ടു​പു​ഴ: റോ​ഡ​രി​കി​ൽ സു​ഹൃ​ത്തു​മാ​യി സം​സാ​രി​ച്ച് നി​ൽ​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് പ​രി​ക്കേ​റ്റ മി​നി ലോ​റി ഡ്രൈ​വ​ർ മ​രി​ച്ചു. തൊ​ണ്ടി​ക്കു​ഴ ആ​ർ​പ്പാ​മ​റ്റം പാ​റേ​ക്കാ​ട്ടി​ൽ അ​ബ്ദു​ൾ നാ​സ​ർ(​ബി​സ്മി നാ​സ​ർ-42) ആ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം തൊ​ടു​പു​ഴ-​പാ​ലാ റോ​ഡി​ൽ ന​ടു​ക്ക​ണ്ട​ത്താ​യി​രു​ന്നു അ​പ​ക​ടം.​ത​ടി​യു​മാ​യി പാ​ലാ ഭാ​ഗ​ത്തു നി​ന്ന് പെ​രു​ന്പാ​വൂ​രി​ന് പോ​കു​ക​യാ​യി​രു​ന്നു അ​ബ്ദു​ൾ നാ​സ​ർ. വ​ഴി​യി​ൽ സു​ഹൃ​ത്തി​നെ ക​ണ്ട​തി​നെ തു​ട​ർ​ന്ന് വാ​ഹ​നം നി​ർ​ത്തി ഇ​ദ്ദേ​ഹ​ത്തോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ പാ​ലാ ഭാ​ഗ​ത്തു നി​ന്നു വ​ന്ന കാ​ർ ഇ​രു​വ​രെ​യും ഇ​ടി​ച്ചു​തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ അ​ബ്ദു​ൾ നാ​സ​റി​നെ തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച ശേ​ഷം നി​ല ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റു​ക​യാ​യി​രു​ന്നു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ക​ബ​റ​ട​ക്കി. ഭാ​ര്യ:​ഐ​ഷ.​മ​ക്ക​ൾ:​അ​ൽ​ഫി​യ,അ​ൻ​വ​ർ.